27-10-19


വാരാന്ത്യാവലോകനം
🎉🎊🎉🎊🎉🎊🎉🎊🎉🎊
ഒക്ടോബർ 21മുതൽ 27വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏


ഗ്രൂപ്പിലവതരിപ്പിക്കുന്ന പോസ്റ്റുകൾ മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം



തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🎉🎊🎉🎊🎉🎊🎉🎊🎉🎊
ഒക്ടോബർ21 തിങ്കൾ
സർഗസംവേദനം
🍬🍭🍫🍡🍬🍭🍫🍡🍬🍭
അവതരണം-രതീഷ് കുമാർ മാഷ്
🍬🍭🍫🍡🍬🍭🍫🍡🍬🍭
🎁തിരൂർ മലയാളത്തിൽ ഡോ.രജനി സുബോധിന്റെ വെട്ടത്തു നാടും മലയാള കവിതയും, ഇസ്രായേലി ചരിത്രകാരൻ  യുവാൽ നോവഹരാരിയുടെ A brief history of Mankind ,എച്ച്മുകുട്ടിയുടെ ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക എന്നീ കൃതികളാണ് രതീഷ് മാഷ് പരിചയപ്പെടുത്തിയത്

'🎁'വെട്ടത്തു നാടും മലയാള കവിതയും" മലയാളത്തിന്റെ ഉൽപ്പത്തിക്കും സാംസ്കാരിക വികസനത്തിനും ചാലകശക്തിയായ കവി വര്യൻമാരെ വിശദമായറിയാൻ സഹായിക്കും.

A Brief history of man kind നമ്മുടെ ബുദ്ധിയെയും ഹൃദയത്തെയും കടയുക തന്നെ ചെയ്യും,,

എച്ച്മുകുട്ടിയുടെ ആത്മകഥയാകട്ടെ അവിശ്വസനീയതയുടെ ജീവിത സാക്ഷ്യമാണ്,

🎁അഷിതയെപ്പോലെ എച്ച്മുക്കുട്ടിയും മനം തുരക്കുമനുഭവമാണ്,,,
വെട്ടം ഗഫൂർ മാഷ്, സ്വപ്ന ടീച്ചർ, ശിവശങ്കരൻ മാഷ്, പവിത്രൻ മാഷ്, സുദർശൻ  മാഷ്, രജനി ടീച്ചർ, സീതാദേവി ടീച്ചർ, മിനി ടീച്ചർ, കല ടീച്ചർ, കൃഷ്ണദാസ് മാഷ്, പ്രജിത ടീച്ചർ, വാസുദേവൻ മാഷ്, രജനി സുബോധ്, സജിത് മാഷ്, പ്രമോദ് മാഷ് തുടങ്ങിയവർ പങ്കാളിത്തം കൊണ്ട് സംവേദനത്തെ സാർത്ഥകമാക്കി,,,

🎉🎊🎉🎊🎉🎊🎉🎊🎉🎊

ഒക്ടോബർ22 ചൊവ്വ
 *
ചിത്രസാഗരം
🍬🍭🍫🍡🍬🍭🍫🍡🍬🍭
അവതണം-പ്രജിത
🍬🍭🍫🍡🍬🍭🍫🍡🍬🍭

ചിത്ര സാഗരത്തിൽ, ചെറുവരകളിൽ ചരിത്രം സൃഷ്ടിച്ച, കാർട്ടൂണിസ്റ്റ് കുട്ടിയോടൊപ്പമാണ് പ്രജിത ടീച്ചറെത്തിയത്, അദ്ദേഹത്തിന്റെ ജീവിത രേഖയും, രാധാകൃഷ്ണൻ സാർ തയ്യാറാക്കിയ കുറിപ്പും, പ്രശസ്ത കാർട്ടൂണുകളും,വീഡിയോ ലിങ്കുകളും, കാർട്ടൂൺ സവിശേഷതകളും പങ്കുവെച്ചു,,
🎁രതീഷ് മാഷ്, വെട്ടം ഗഫൂർ മാഷ്, സജിത് മാഷ്, പവിത്രൻ മാഷ്, വാസുദേവൻ മാഷ്, ദിനേഷ് മാഷ്, സുദർശൻ മാഷ്, രജനി ടീച്ചർ, രജനി സുബോധ്ടീച്ചർ തുടങ്ങിയവർ അഭിനന്ദനങ്ങളുമായെത്തി,,

🎊🎉🎊🎉🎊🎉🎊🎉🎊🎉

ഒക്ടോബർ 23-ബുധൻ
🍬🍭🍫🍡🍬🍭🍫🍡🍬🍭
🎁ഗ്രൂപ്പിലെ ഭാഷാഭേദ പംക്തിയായ ആറു മലയാളിക്ക് നൂറു മലയാളത്തിൽ മലപ്പുറം മലയാളത്തിലെ മാതൃകാ വാക്യങ്ങളാണ് പവിത്രൻ മാഷ് പരിചയപ്പെടുത്തിയത്.
🎁മലപ്പുറം ഭാഷ തന്നെ കടലാണ് എന്ന് സുദർശനൻ മാഷ് നടത്തിയ പ്രസ്താവന സത്യം .പവിത്രൻ മാഷ് പോസ്റ്റ് ചെയ്ത പി ഡി എഫിൽ എത്രയെത്ര രസകരമായ വാക്യങ്ങൾ.🙏👌
സുദർശനൻ മാഷ് ,വിജു മാഷ്, ഗഫൂർ മാഷ് എന്നിവർ മാത്രമാണ് പംക്തിയിൽ ഇടപെട്ടത്.

🎉🎊🎉🎊🎉🎊🎉🎊🎉🎊
ഒക്ടോബർ 24-വ്യാഴം
ലോകസിനിമ
🍬🍭🍫🍡🍬🍭🍫🍡🍬🍭
അവതരണം-വിജുമാഷ്
🍬🍭🍫🍡🍬🍭🍫🍡🍬🍭
എല്ലാ ആഴ്ചയും കാശ് മുടക്കാതെ അഞ്ച് ലോകോത്തര സിനിമ വീതം കാണാം ...അതും വിവരണം സഹിതം.😍തിരൂർ മലയാളം കൂട്ടായ്മയുടെ പ്രൈം ടൈമിലെ ലോകസിനിമാ വേദിയിൽ ഈയാഴ്ച പ്രദർശനത്തിനെത്തിയ സിനിമകളിതാ
🎁Fleabag: Season 1
🎁Ninu veedani Needanu Nene
🎁Pity
🎁Bombay Talkies
🎁Parasite

നോക്കൂ നമ്മുടെ സിനിമാ വൈവിധ്യം.വിജുമാഷേ തെരഞ്ഞെടുപ്പിന് അഭിനന്ദനങ്ങൾ👏👌
വിവരണങ്ങൾ വായിക്കുമ്പോൾ തന്നെ കാണാൻ കൊതി വരുന്ന ഈ പംക്തിയിൽ പതിവു മുഖങ്ങളായ സുദർശനൻ മാഷ്, രതീഷ് മാഷ്, ഗഫൂർ മാഷ്, പവിത്രൻ മാഷ് എന്നിവർക്ക് 🤝🤝🤝
ഇടയിൽ ഹർത്താൽ വാർത്ത വന്നത് എത്ര വേഗം
🎊🎉🎊🎉🎊🎉🎊🎉🎊🎉
ഒക്ടോബർ25-വെള്ളി
സംഗീതസാഗരം
🍬🍭🍫🍡🍬🍭🍫🍡🍬🍭
അവതരണം-രജനി ടീച്ചർ പേരശ്ശന്നൂർ
🍬🍭🍫🍡🍬🍭🍫🍡🍬🍭
🎁ക്യൂബൻ സംഗീത ത്തെയാണ് ഈയാഴ്ച രജനി ടീച്ചർ പരിചയപ്പെടുത്തിയത്.ഇരുണ്ട രാഷ്ട്രീയ ഭൂതകാലത്തെ ചേർത്തു പിടിക്കുന്നതിനോടൊപ്പം സമ്പന്നമായ ഒരു സംഗീത ചരിത്രം സൃഷ്ടിക്കാനും കഴിഞ്ഞു എന്നുള്ളത് അദ്ഭുതകരം തന്നെ. ക്യൂബൻ സംഗീതത്തിന്റെ വളർച്ച വിശദമായിത്തന്നെ ടീച്ചർ അവതരിപ്പിച്ചു.. പതിനാറ് വീഡിയോ ലിങ്കുകളിലൂടെ ക്യൂബൻ സംഗീതത്തിന്റെ വിശാലവാതായനം നമുക്കു മുന്നിൽ ടീച്ചർ തുറന്നു വെച്ചു.
🎁വാസുദേവൻ മാഷ്ടെ ഇടപെടൽ പംക്തിയെ രസകരമാക്കി. മാഷെ കൂടാതെ വിജു മാഷ്, സുദർശനൻ മാഷ്, ഗഫൂർ മാഷ്, പ്രജിത, സീത, ശിവശങ്കരൻ മാഷ് തുടങ്ങിയവരും അഭിപ്രായങ്ങൾ പങ്കുവെച്ച് പംക്തിയെ സജീവമാക്കി

🎊🎉🎊🎉🎊🎉🎊🎉🎊🎉

ഒക്ടോബർ26-ശനി
നവസാഹിതി
🍬🍭🍫🍡🍬🍭🍫🍡🍬🍭
അവതരണം-ഗഫൂർ മാഷ്
🍭🍬🍫🍡🍭🍬🍫🍡🍭🍬

🎁നവസാഹിതി പതിവു തെറ്റിച്ചില്ല. ഗംഭീരം.🤝👌ഒരു കവിതാഡിജിറ്റൽ പതിപ്പു തന്നെയായിരുന്നു ഈയാഴ്ചയിലെ നവസാഹിതി.

🎈കവിതകൾ🎈
〰〰〰〰〰〰〰

🎁ദാമ്പത്യം -സുരേഷ് കുമാർ
🎁നോവു കനത്ത അടയാളങ്ങൾ - റബീഹ ബഷീർ
🎁കവിതാ തപം - ശാന്തി പാട്ടത്തിൽ
🎁അവസാനം - രാജു കാഞ്ഞിരങ്ങാട്
🎁ചില ചിത്രങ്ങൾ‌ - സേതുലക്ഷ്മി.സി
🎁ഓർമ്മകൾ -ദിവ്യ .സി.ആർ
🎁എന്റെ കവിതയിപ്പോൾ നഗ്നയാണ് _രതിക തിലക്

🎈കഥ🎈
〰〰〰〰

🎁ചുവന്ന ഉറുമ്പുകൾ - ആതിര സതീഷ്

🎈അനുഭവക്കുറിപ്പ്🎈
〰〰〰〰〰〰〰〰

🎁എന്റെ ഷാനു - ഷബ്ന നജ്മുദ്ധീൻ

🎈പ്രഭാഷണം🎈
〰〰〰〰〰〰〰

🎁പി.യെക്കുറിച്ച് - ജസീന ടീച്ചർ

സീത, പവിത്രൻ മാഷ്, സുദർശനൻ മാഷ്, പ്രജിത, വിജു മാഷ്, കൃഷ്ണദാസ് മാഷ് ,രജനി ടീച്ചർ ആലത്തിയൂർ, രജനി ടീച്ചർ, ശിവശങ്കരൻ മാഷ്.... തുടങ്ങിയവർ ഇടപെടലുകളാൽ പംക്തിയെ സജീവമാക്കി

🎊🎉🎊🎉🎊🎉🎊🎉🎊🎉

ഇനി ഈയാഴ്ചയിലെ മിന്നും താരത്തിലേക്ക്

അരുൺ മാഷും രാജി ടീച്ചറും വാസുദേവൻ മാഷും ധാരാളം നല്ല പോസ്റ്റുകൾ ഇട്ടിരുന്നുവെങ്കിലും വാസുദേവൻ മാഷ് തയ്യാറാക്കിയ ശ്രീ നാരായണ ഗുരുവിനെക്കുറിച്ചുള്ള അവതരണം ഏറെ മികവു പുലർത്തി.ഉപകാരപ്രദം🤝👏👌 മാത്രമല്ല ,മാഷ് ടെ ഇടപെടലുകളും അതീവ ഹൃദ്യം🤝👌
വാരതാരം വാസുദേവൻ മാഷിന് അഭിനന്ദനങ്ങൾ💐🌹💐