29-11-18

No Smoking (2007)
നോ സ്മോക്കിംങ് (2007)
സിനിമയുടെ വിശദാംശങ്ങൾ
ഭാഷ ഹിന്ദി
സംവിധാനം അനുരാഗ് കശ്യപ്
പരിഭാഷ ശ്യാം നാരായണൻ ടി. കെ
Frame rate 23.97 FPS
Running Time 2 മണിക്കൂർ 8 മിനിറ്റ്
info 0ED3D612BD0EA10F3F6592F408C23C0FC8D2943B
Telegram @malayalamsubmovies
Imdb
Wiki
Awards
പോസ്റ്റർ : അമീർ ഖാൻ
കെ ഒരു ചെയിൻ സ്മോക്കർ ആണ്, തന്റെ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം ഒരു പുനരധിവാസ കേന്ദ്രത്തിൽ പുകവലി നിർത്തുന്നതിനു വേണ്ടി ചെല്ലുന്നു. പുകവലിക്കുന്നതിനു വലിയ വില കൊടുക്കേണ്ടി വരും എന്ന് പറയുന്നത് പോലെ പുകവലി നിർത്തുന്നതിനും അദ്ദേഹത്തിന് വലിയ വില കൊടുക്കേണ്ടി വരുന്നു. വളരെ വ്യത്യസ്തമായ മേക്കിങ് ആണ് ചിത്രത്തിന്റെ. അനുരാഗ് കശ്യപിന്റെ ഒരു മികച്ച പരീക്ഷണം. ഒരു പരീക്ഷണചിത്രം എന്ന നിലയിൽ നോ സ്‌മോക്കിങ് ഇന്ത്യയിൽ ഒത്തിരി വിമർശനങ്ങളെ നേരിട്ടു, എന്നാൽ പുറം രാജ്യങ്ങളിൽ മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷകരുടെ യുക്തിക്ക് വിട്ടു നൽകുന്ന രീതിയിൽ ആണ് ചിത്രം അവസാനിക്കുനത്.