24-05-19


സംഗീത സാഗരത്തിലേക്ക് ഏവർക്കും സ്വാഗതം..
മുൻ വർഷത്തിൽ നമ്മൾ പഠിപ്പിച്ച കെനിയൻ എഴുത്തുകാരനായ ഗൂഗി വാതിയോംഗോയുടെ സ്വന്തം ഭാഷയായ ഗികുയു ഭാഷയിലെ ഫോക് ഗാനങ്ങളെ പരിചയപ്പെടാം
വിശദീകരണങ്ങളൊന്നും ഈ സമയത്ത് തന്ന് ബോറടിപ്പിക്കുന്നില്ല.. കെനിയയേയും ഗികുയുവിനെയും ആ ഭാഷയുടെ നാശത്തിന്റയും കഥ നമ്മളറിഞ്ഞിട്ടുണ്ട് കഥകളും കുഞ്ഞു പാട്ടുകളുമൊക്കെയായി അവരോടൊപ്പം നിറഞ്ഞു നിന്ന ഗി കുയു.. നഷ്ടമാകുന്നത് കണ്ട് വിഷമിച്ചതിയോം ഗോയെ മറക്കില്ല..
https://youtu.be/Nbw-JO-uCbg
https://youtu.be/eoMpCvfJm8E