23-06-19

✴✴✴✴✴✴✴✴✴✴
 വാരാന്ത്യാവലോകനം
📕📘📗📕📘📗📕📘📗📕
ജൂൺ 17 മുതൽ 23 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
📕📘📗📕📘📗📕📘📗📕
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
ശിവശങ്കരൻ മാഷ്
(GHSS പുതുപ്പറമ്പ്)
(അവലോകനദിവസം_വെള്ളി)
📕📗📘📕📗📘📕📗📘📕

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

തിരൂർ മലയാളം കൂട്ടായ്മയുടെ പുതുമയാർന്ന മറ്റൊരു മഹത്സംരംഭത്തിന് വായനദിനത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു എന്നത് നമ്മുടെ നേട്ടങ്ങൾക്ക് വീണ്ടും ഒരു പൊൻതൂവൽ ആകുന്നു.. വിർച്വൽ ലോകത്ത് ലഭ്യമായ എല്ലാ വിവരങ്ങളും ഏക ജാലകത്തിൽ ലഭ്യമാക്കാനും ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള സൗകര്യമൊരുക്കുന്ന "മലയാളം വിർച്വൽ ലാബ്(MLV) വായനദിനത്തിൽ  തുഞ്ചൻപറമ്പിൽ വെച്ച്  തുഞ്ചൻ സ്മാരക ട്രസ്റ്റ് കോർഡിനേറ്റർ ഡോ.കെ ശ്രീകുമാർ സർ ഉദ്ഘാടനം ചെയ്തു .ഈ ഒരു ആശയ മൂർത്തീകരണത്തിനായി അഹോരാത്രം പ്രയത്നിച്ച വ്യക്തിയെ  നമുക്കെല്ലാം അറിയാം. അതെ..നമ്മുടെ പ്രവീൺ വർമ്മ മാഷ്🙏🙏🤝🤝 പ്രവീൺ മാഷിനും പിന്നണിയിൽ പ്രവർത്തിച്ച ഡോ.അശോക ഡിക്രൂസ് സർ, രതീഷ് മാഷ്,ഡോ.രജനി സുബോധ് എന്നിവർക്കും മലയാളം കൂട്ടായ്മയുടെ അഭിനന്ദനങ്ങൾ💐💐💐💐

 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

📕📗📘📕📗📘📕📗📘📕

ജൂൺ17_തിങ്കൾ
സർഗസംവേദനം
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം_രതീഷ് കുമാർ മാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
🌺🌺🌺🌺🌺🌺🌺🌺🌺🌺
🌹തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ ശ്രീദേവി വടക്കേടത്തിന്റെ  "കൈകളിൽ നീല ഞരമ്പുകളുള്ളവർ'' എന്ന നോവലും ദയാബായിയുടെ ,'' പച്ച വിരലു''മാണ് രതീഷ് മാഷ് പരിചയപ്പെടുത്തിയത്..
🌹വ്യത്യസ്തനാടുകളിൽ ജനിച്ച, ജൈവ മേഖലയിൽ സ്വതന്ത്രരായി നിൽക്കുന്ന മൂന്നു വ്യക്തികളാണ് ആദ്യത്തേതിൽ കഥാപാത്രങ്ങൾ,, കഥാപാത്രങ്ങളുടെ മനോഭാവങ്ങൾ നൈസർഗികമായി അവതരിപ്പിച്ചിരിക്കുന്നു.. പ്രൂഫ് നോട്ടത്തിലുണ്ടായ പിഴവുകളൊഴിച്ചാൽ അസാധാരണമായൊരു plot വലിയൊരു കാൻവാസിലേക്കാവാഹിക്കാൻ കഥാകാരിക്ക് കഴിഞ്ഞിരിക്കുന്നു എന്ന് രതീഷ് മാഷ് വിലയിരുത്തുന്നു

🌹ദയാബായിയുടെ പച്ച വിരലാകട്ടെ അടിയാള ജനതയെ അടിമത്തത്തിൽ നിലനിർത്താൻ സ്വതന്ത്ര ഭാരതത്തിലെ മാറി മാറി വന്ന ഭരണകൂടങ്ങളും അവരുടെ അവിശുദ്ധ കൂട്ടുകെട്ടും ചേർന്ന് നടത്തിക്കൊണ്ടിരുന്ന ഭീകരതയുടെ വ്യാപ്തി മനസ്സിലാക്കിത്തരുന്നു.. ദയാബായിയുടെ ആദിവാസി സേവനങ്ങളും അവകാശപ്പോരാട്ടങ്ങളും പരിസ്ഥിതി പ്രവർത്തനങ്ങളും സമ്മാനിച്ച മരിക്കാത്ത ഓർമ്മകളാണ് ഈ കൃതി പങ്കുവെക്കുന്നത്.. ജീവിതം പീഡിതർക്കായി ഉഴിഞ്ഞുവെച്ച പച്ചമരത്തിന്റെ ആത്മകഥ വായിച്ചിരിക്കേണ്ടത് തന്നെ...

🌹സുദർശൻ മാഷ്, മഞ്ജുഷ ടീച്ചർ, വെട്ടം ഗഫൂർ മാഷ്, വിജു മാഷ്, രജനി സുബോധ്, പവിത്രൻ മാഷ്, തനൂജ ടീച്ചർ, രജനി ടീച്ചർ, പ്രജിത ടീച്ചർ, നീന ടീച്ചർ, കൃഷ്ണദാസ് മാഷ്, സീതാദേവി ടീച്ചർ തുടങ്ങിയവർ സജീവമായി സംവദിച്ച് സർഗ്ഗ സംവേദനത്തെ സാർത്ഥകമാക്കിത്തീർത്തു..നീനടീച്ചറുടേയും രതീഷ് മാഷിന്റേയും ദയാബായിയെക്കുറിച്ചുള്ളനേരനുഭവങ്ങളും സർഗസംവേദനത്തിന് മാറ്റുകൂട്ടി

📕📘📗📕📘📗📕📘📗📕

ജൂൺ18_ചൊവ്വ
ചിത്രസാഗരം
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🌺🌺🌺🌺🌺🌺🌺🌺🌺🌺

ചിത്രസാഗരത്തിലാകട്ടെ പ്രജിത ടീച്ചർ പതിവുപോലെ വ്യത്യസ്തനായൊരു കലാകാരനെ പരിചയപ്പെടുത്തി. ഇന്ത്യക്കാരനും കലണ്ടർ ചിത്രകലയിലെ രാജാവുമായ ജെ.പി.സിംഗാളിനെയാണ്  ടീച്ചർ പരിചയപ്പെടുത്തിയത്. 2700 ചിത്രങ്ങൾ 800 മില്യൺ തവണ പുനരുത്പാദിപ്പിക്കപ്പെട്ടു എന്നത് തന്നെ അദ്ദേഹത്തിന്റെ പ്രതിഭയുടെ ഔന്നത്യം വ്യക്തമാക്കുന്നു.. ഗോത്ര സംസ്കാരവും മിത്തോളജിയും അദ്ദേഹത്തിനിഷ്ട വിഷയങ്ങളായിരുന്നു.. 150 ൽ പരം ഹിറ്റ് സിനിമകളിലും അദ്ദേഹം കയ്യൊപ്പ് പതിപ്പിച്ചു... അദ്ദേഹത്തിന്റെ ജീവചരിത്രവും, ചിത്രരചനാ സമ്പ്രദായങ്ങളും, പ്രശസ്ത ചിത്രങ്ങളും വീഡിയോ ലിങ്കുകളും ടീച്ചർ പങ്കുവെച്ചു...

🌹വാസുദേവൻ മാഷ്, പവിത്രൻ മാഷ്, സീതാദേവി ടീച്ചർ, ബിജു മാഷ്,പ്രമോദ് മാഷ്, രതീഷ് മാഷ്, സുദർശൻ മാഷ്, രജനി സുബോധ്, കൃഷ്ണദാസ് മാഷ്, ഗഫൂർ മാഷ്, ശിവശങ്കരൻ മാഷ്, വിജുമാഷ് തുടങ്ങിയവർ സിംഗാളിനെ പരിചയപ്പെടാനും ടീച്ചറെ അഭിനന്ദിക്കാനും എത്തിച്ചേർന്നിരുന്നു...

📕📘📗📕📘📗📕📘📗📕

ജൂൺ19_ബുധൻ
ആറുമലയാളിക്ക് നൂറുമലയാളം
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം_പവിത്രൻ മാഷ് (വലിയോറ സ്ക്കൂൾ)
🌺🌺🌺🌺🌺🌺🌺🌺🌺🌺

🌹കൂട്ടായ്മയിലെ ഭാഷാഭേദപംക്തിയായ ആറു മലയാളിക്ക് നൂറു മലയാളത്തിൽ കഴിഞ്ഞ ലക്കത്തിന്റെ  തുടർച്ചയായിരുന്നു ഈയാഴ്ച അവതരിപ്പിച്ചത്(മലപ്പുറം ജില്ലയിലെ ഭാഷാഭേദ പ്രവണതകൾ)
🌹ഇതിൽ ഭാഷാഭേദത്തിന്റെ
🌻ലിംഗ വിവേചനം
🌻തെറി വാക്കുകളുടെ സാംസ്കാരികത
🌻മലപ്പുറം മലയാളം നിഘണ്ടു
എന്നീ തലക്കെട്ടുകളിൽ നൽകിയ വിശദീകരണങ്ങളിലൂടെ മലപ്പുറം ജില്ലയുടെ ഭാഷാഭേദ മഹത്വം, സൗന്ദര്യം തുടങ്ങിയവ  സമഗ്രമായി വരച്ചുകാണിക്കാൻ അവതാരകന് കഴിഞ്ഞു.🙏👏🤝🤝
ഈയാഴ്ചയും പിഡിഎഫ് രൂപത്തിലായിരുന്നു അവതരണം.
🌹സുദർശൻ മാഷ്, സീത, ശിവശങ്കരൻ മാഷ്, പ്രജിത,വിജു മാഷ്.. തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

📕📗📘📕📗📘📕📗📘📕

ജൂൺ 20_വ്യാഴം
ലോകസിനിമ
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
🌺🌺🌺🌺🌺🌺🌺🌺🌺🌺

🌹ഫ്രഞ്ച് സിനിമകളായിരുന്നു ഈയാഴ്ചയിലെ ലോകസിനിമിവേദിയിൽ... അതും ഗോൾഡൻ ഗ്ലോബ് പുരസ്കാരം ,കാൻ ഫിലിം ഫെസ്റ്റിവൽ അംഗീകാരം, BAFTA അംഗീകാരം... തുടങ്ങിയവ നേടിയ ചലച്ചിത്രങ്ങൾ🎊🎊👌🤝🤝  ഇങ്ങനെയുള്ള സിനിമകൾ തിരഞ്ഞ് കണ്ടെത്തി അവതരിപ്പിക്കുന്ന വിജുമാഷിന്🙏🙏
സിനിമകളുടെ യൂട്യൂബ് ലിങ്കും വിശദീകരണങ്ങളും കൂടിയായപ്പോൾ ലോകസിനിമ ഗംഭീരമായി👌👌
🌹ഇനി  ഈയാഴ്ചയിൽ പ്രക്ഷേപണം ചെയ്ത സിനിമകൾ..👇👇
🌻RUST AND BONE
🌻CASHE
🌻THE DOUBLE LOVER
🌻INSHA ALLAH
🌻LE HAVRE

🌻തനൂജ ടീച്ചർ, ഗഫൂർ മാഷ്, പവിത്രൻ മാഷ്, സുദർശനൻ മാഷ് ,സീത, ശിവശങ്കരൻ മാഷ് എന്നിവർ മാത്രമാണ് അഭിപ്രായങ്ങളുമായി വേദിയിലെത്തിയുള്ളൂവെങ്കിലും ഒരുപാടുപേർ ഈ സിനിമകൾ ആസ്വദിച്ചു എന്ന് ഉറപ്പുണ്ട്..

📕📘📗📕📘📗📕📘📗📘

ജൂൺ 21 വെള്ളി
 സംഗീതസാഗരം
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം: രജനിടീച്ചർ
( GHSS പേരശ്ശന്നൂർ)
🌺🌺🌺🌺🌺🌺🌺🌺🌺🌺

ഇന്നത്തെ സംഗീത സാഗരവും വ്യത്യസ്തമായൊരു പരീക്ഷണമായിരുന്നു. സംഗീതാധ്യാപികയായ പ്രിയ ആർ പൈ യെയും അവരുടെ സംഗീത ജീവിതത്തെയുമാണ് രജനി ടീച്ചർ ഇന്ന് പരിചയപ്പെടുത്തിയത്

🎷 സംഗീതത്തിൽ എന്നും വ്യത്യസ്തതയുടെ ഈണം തീർക്കുന്ന പ്രിയ ആർ പൈ എന്നും സംഗീതാസ്വാദകർക്ക് വിസ്മയമാണ്. അതു കൊണ്ടു തന്നെ ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിക്കാൻ അവർക്കായി

🌹 പ്രിയയുടെ സംഗീത സംഭാവനകൾ പരിചയപ്പെടുത്തുന്നതിനായി നിരവധി വീഡിയോ/ യു ട്യൂബ് ലിങ്കുകളും പത്രവാർത്തകളും ടീച്ചർ അവതരിപ്പിച്ചു

🔴 തുടർന്ന് സംഗീത സാഗരത്തിൽ പങ്കെടുത്തു കൊണ്ട് വിജു മാഷ് ', രതീഷ് മാഷ്, ഗഫൂർ മാഷ്, ആലത്തിയൂർ രജനി ടീച്ചർ, ശിവശങ്കരൻ മാഷ്, സീത ടീച്ചർ.പ്രജിത ടീച്ചർ, പവിത്രൻ മാഷ്, വാസുദേവൻ മാഷ്, രവീന്ദ്രൻ മാഷ്, സുദർശൻ മാഷ് .. എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

ചർച്ചയിൽ പങ്കെടുത്തവർക്ക് രജനി ടീച്ചറുടെ വക ഒരു പാട് നന്ദിയും..🙏🏻🙏🏻

📘📗📕📘📗📕📘📗📕📘

ജൂൺ 22_ശനി
നവസാഹിതി
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
🌺🌺🌺🌺🌺🌺🌺🌺🌺🌺

🌹ഒരു ആനുകാലികത്തെ ഓർമ്മിപ്പിക്കുന്ന വിധം അതിമനോഹരമായാണ് ഈയാഴ്ചയും ഗഫൂർ മാഷ് നവസാഹിതി ഒരുക്കിയത് .ശരിക്കും ഒരു ആഴ്ചപ്പതിപ്പു തന്നെ..

ഈയാഴ്ചയിലെ സൃഷ്ടികളിലൂടെ...
🦚അനുഭവാവിഷ്കാരം
 〰〰〰〰〰〰〰〰
🌻ഇതാണ് ഞാൻ_ ജസീന റഹീം

🦚കവിതകൾ
〰〰〰〰〰〰
🌻വ്യാമോഹം_ലാലൂർ വിനോദ്
🌻കാണാക്കാഴ്ചകൾ_ഷീബ ദിൽഷാദ്
🌻ഒറ്റകളുടെ യാത്ര_സ്വപ്നാറാണി ടീച്ചർ
🌻പെയ്തു തീരാതെ_ശ്രീല അനിൽടീച്ചർ
🌻ചിലന്തിവലകൾ_ധന്യ നരിക്കോടൻ

🦚കുറിപ്പുകൾ
〰〰〰〰〰〰
🌻പിൻകാലം_കൃഷ്ണദാസ് മാഷ്
🌻ഇല്ല,വായന മരിക്കുന്നില്ല_ജസീന റഹീം ടീച്ചർ

🦚കഥ
〰〰〰〰
🌻പൂശാലി_റൂബി നിലമ്പൂർ

🦚വായനാനുഭവം
〰〰〰〰〰〰〰〰
പൂശാലിഇളനീർമധുരം നുകർന്ന കഥ_അസ്ലം മാഷ്

🦚സ്ക്കൂൾ സപ്ലിമെന്റ്_"സാദരം"

"ആത്മായനം" മുതൽ "സാദരം" വരെ 👌👌👌👌👌

🌹സുദർശനൻ മാഷ്,പവിത്രൻ മാഷ്,ബീന ടീച്ചർ,ഷമീമ ടീച്ചർ,രജനി ടീച്ചർ ആലത്തിയൂർ, വിജുമാഷ്,പ്രജിത,രജനി ടീച്ചർ,ശിവശങ്കരൻമാഷ്, രതീഷ് മാഷ്.. തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി നവസാഹിതിയെ സജീവമാക്കി.

📘📕📗📘📕📗📘📕📗📘📕

ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നുനോക്കാം... ഈയാഴ്ചയിലെ മാത്രമല്ല,നമ്മുടെ കൂട്ടായ്മയുടെ നിത്യതാരമായി സൂര്യശോഭയോടെ തിളങ്ങുന്ന ഡിജിറ്റൽ പുലി പ്രവീൺ വർമ്മ മാഷാണ് നമ്മുടെ താരം...ലോകത്തൊരു കൂട്ടായ്മയിലും കാണാൻ കഴിയാത്ത നേട്ടങ്ങളുടെ പട്ടിക തിരൂർ മലയാളത്തിന് സ്വന്തമായതിനു പിന്നിലെ ശക്തിമായ പ്രവീൺ മാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...💐💐💐✴✴✴✴✴✴✴✴✴✴

ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നുനോക്കാം... ഈയാഴ്ചയിലെ മാത്രമല്ല,നമ്മുടെ കൂട്ടായ്മയുടെ നിത്യതാരമായി സൂര്യശോഭയോടെ തിളങ്ങുന്ന ഡിജിറ്റൽ പുലി പ്രവീൺ വർമ്മ മാഷാണ് നമ്മുടെ താരം...ലോകത്തൊരു കൂട്ടായ്മയിലും കാണാൻ കഴിയാത്ത നേട്ടങ്ങളുടെ പട്ടിക തിരൂർ മലയാളത്തിന് സ്വന്തമായതിനു പിന്നിലെ ശക്തിയായ പ്രവീൺ മാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...💐💐💐