21-03-19


ഇന്ന് ലോക സിനിമയില്‍ കൊറിയന്‍ സിനിമകള്‍ ആവാം !!!

ഇനി കിം കി- ദുക്  എന്ന കൊറിയന്‍ ചലച്ചിത്ര സംവിധായകന്‍റെ സിനിമകള്‍ ആവാം !!

പരാജയപ്പെട്ട കൗമാരവും യുവത്വവും താണ്ടിയശേഷം ചലച്ചിത്രലോകത്തെത്തിയ കിം, കഴിഞ്ഞ കുറച്ചുവര്‍ഷമായി ലോക സിനിമാമേളകളുടെ പ്രധാന ആകര്‍ഷണമാണ്‌. ദൃശ്യപരമായും പ്രമേയപരമായും മൗലികത അവകാശപ്പെടാവുന്ന സിനിമകള്‍ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു. പലപ്പോഴും ഒരാഘാതംപോലെ കിം തന്റെ സിനിമകള്‍ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നു. ഇനി ഈ ആഘാതം മലയാളത്തിലും അനുഭവിക്കാം...

Breath (2007) 
ബ്രെത്ത് (2007)
ഭാഷ                 :  കൊറിയൻ
സംവിധാനം :  കിം കി-ദുക്
പരിഭാഷ       :  പ്രമോദ് നാരായണൻ

Frame rate        : 23.976 fps
Running time   : 84 min
#info                 : 9ee675bba4c4468fae6941ab63c6ce1329b11e48
File Size           : 700 MB

വധശിക്ഷക്ക് വിധിച്ച കുറ്റവാളിയും ഒരു വീട്ടമ്മയും തമ്മിലുണ്ടാകുന്ന ബന്ധത്തിന്‍റെ അസാധാരണതലങ്ങളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന ഈ ചിത്രത്തില്‍ ബന്ധങ്ങളുടെ കപടതയും, ഉള്ളുതുറന്നു സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ഒരു സ്ത്രീയുടെ ശക്തമായ ആഗ്രഹത്തിനു മുന്നിൽ നിസ്സഹായമായിതീരുന്ന പുരുഷകഥാപാത്രം. കൊലപാതകം,ആത്മഹത്യ, മരണഭയം, എല്ലാം ചേർന്ന് സങ്കീര്‍ണ്ണമായ മനസ്സുകളുടെ ആവിഷ്ക്കാരം.