Siccin 2 (2015)
സിജ്ജിൻ 2 (2015)
[7:45 PM, 4/18/2019] Tirur viju: സിനിമയുടെ വിശദാംശങ്ങൾ
ഭാഷ ടർക്കിഷ്
സംവിധാനം Alper Mestçi
പരിഭാഷ നിഹാൽ ഇരിങ്ങത്ത്
ജോണർ
ഹൊറർ, ത്രില്ലർ
Running Time
1 മണിക്കൂർ 26 മിനിറ്റ്
സിജ്ജിൻ മൂവീ സീരീസിലെ രണ്ടാമത്തെ ചിത്രമാണ് സിജ്ജിൻ 2. സാധാരണ ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്ഥമായ Turkish Horror thriller സിനിമയാണിത്. മകന്റെ മരണത്തിനു പിന്നിലെ നിഗൂഢതകൾ അന്വേഷിച്ചു പോകുന്ന നായിക കണ്ടെത്തുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ. ഹൊറർ മിസ്റ്ററ്റി ത്രില്ലർ - സിനിമാ പ്രേമികൾ കണ്ടിരിക്കേണ്ട ചിത്രം.🌚🌚🌚🌚
🍏🍏🍏🍏🍏🍏🍏🍏🍏🍏🍏