17-01-2019

Chocolate  (2008)
ചോക്ലേറ്റ് (2008)
സിനിമയുടെ വിശദാംശങ്ങൾ

ഭാഷ തായ്
സംവിധാനം Prachya Pinkaew

പരിഭാഷ അരുണ്‍ അശോകന്‍

Frame rate 23.976 FPS
Running time 1മണിക്കൂർ 32 മിനിറ്റ്

2008 ൽ Prachya Pinkaew സംവിധാനം ചെയ്ത് JeeJa Yanin ,Hiroshi Abe ,Ammara Siripong എന്നിവർ അഭിനയിച്ച ചിത്രമാണ് ചോക്ലറ്റ്, മനോവൈകല്ല്യമുള്ള കുട്ടിയാണ് സെൻ. എന്നിരുന്നാലും മാർഷ്യൽ ആർട്ട്സിൽ അവൾ കേമിയാണ്. അമ്മയുടെ ചികിത്സ ചിലവിനായി കടം കൊടുത്തവരിൽ നിന്നും കിട്ടാനുള്ള പണം തിരിച്ച്പിടിക്കാനായി സെൻ പോകുന്നു. അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും മറ്റുമായാണ് ചിത്രം മുൻപോട്ട് പോകുന്നത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളെല്ലാം തന്നെ വളരെ മികവുറ്റതാണ്
https://youtu.be/0Onmgwe5xi8