09-10-18

⛱⛱⛱⛱⛱⛱⛱⛱⛱⛱
പ്രിയ തിരൂർ മലയാളം സുഹൃത്തുക്കളെ... ചിത്രസാഗരം പംക്തിയുടെ പതിനൊന്നാം ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏🙏🙏
⛱⛱⛱⛱⛱⛱⛱⛱⛱⛱
ബഹുമുഖപ്രതിഭയായിരുന്ന ലിയനാർഡോ ഡാവിഞ്ചിയെ കുറച്ചുകൂടി അടുത്തറിയാൻ ഇന്നത്തെ ചിത്രസാഗരത്തിലൂടെ നമുക്ക് ശ്രമിക്കാം...
🙏 ലിയനാർഡോ ഡാവിഞ്ചി🙏
ലിയനാർഡോ ഡാവിഞ്ചി ശില്പി, ചിത്രകാരൻ, വാസ്തുശില്പി, ശാസ്‌ത്രജ്ഞൻ, ശരീരശാസ്ത്രവിദഗ്ദ്ധൻ, സംഗീതവിദഗ്ദ്ധൻ, എഴുത്തുകാരൻ എന്നീ നിലകളിൽ  പ്രശസ്‌തനായിരുന്നു . അച്ഛന്റെ പേര് ലിയനാർഡോ ദി സേർ പിയറോ എന്നും അമ്മയുടെ പേര് കാറ്റെരിന എന്നും ആണ്‌‍. ഡാവിഞ്ചി എന്നത് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഇറ്റലിയിലെ വിഞ്ചിയെ സൂചിപ്പിക്കുന്നു.

ഡാവിഞ്ചിയുടെ കുട്ടിക്കാലം🧒🏻
ഡാവിഞ്ചി തന്റെ കുട്ടിക്കാലത്തെ അഞ്ച് വർഷങ്ങൾ ചിലവഴിച്ചത് അമ്മയുടെ വീടായ ഹാംലെറ്റിലെ ആഞ്ചിയാനോയിലായിരുന്നു.പിന്നീട് 1457 മുതൽ ഫ്രാൻസെസ്കേവിലെ ഒരു ചെറുപട്ടണമായ വിഞ്ചിയിൽ തന്റ അച്ഛൻ, അച്ഛന്റെ മാതാപിതാക്കൾ, അമ്മാവൻ എന്നിവരോടൊപ്പമായിരുന്നു താമസിച്ചത്
🎨🎨🎨🎨🎨🎨🎨🎨🎨🎨

വെറോച്ചിയുടെ പണിപ്പുരയിലേക്ക്... (1466_1476)👇👇👇
1466-ൽ, ലിയനാർഡോയുടെ പതിനാലാം വയസ്സിൽ, ആന്ഡ്രിയ ഡി കയോൺ, എന്നറിയപ്പെടുന്ന വെറോച്ചിയോ യുടെ കീഴിലായിരുന്നു ലിയനാർഡോ പരിശീലനം നേടിയത്.ഫ്ലോറൻസിലെ "ഏറ്റവും മികച്ച പണിപ്പുരകളിൽ ഒന്ന്" വെറച്ചിയോയുടേതായിരുന്നു
ക്രിസ്തുവിന്റെ ബാപ്റ്റിസം(1472_1475)...വെറോച്ചി പണിപ്പുരയിലെ സൃഷ്ടി
ലിയനാർഡോ ക്രിസ്തുവിന്റെ മാമോദീസപൂർത്തിയാക്കാൻ വെറോച്ചിയെ സഹായിക്കാനായിഎത്തി.ആ ചിത്രത്തിലെ ഒരു ചെറുപ്പക്കാരനായ മാലാഖ യേശുവിനെ താങ്ങുന്നാതായി വരച്ചത് ശ്രേഷ്ഠമായി അദ്ദേഹത്തിന്റെ ഗുരുനാഥനായ വെറോച്ചിയോക്ക് തോന്നി.അതുകൊണ്ട് തന്നെ വെറോച്ചിയോ ബ്രഷ്താഴെവച്ചു.പിന്നീടദ്ദേഹം ഒരിക്കലും വരച്ചിട്ടില്ല.ഈ ചിത്രത്തിൽ ഓയിൽ പെയിന്റിങ്ങ്ന്റെ പുതിയ വിദ്യകൾ ഉപയോഗിച്ചു.കാപ്പിനിറത്തിലുള്ള മലകളിലെ അരുവിയിലൂടെ കാണാവുന്ന പാറകളും,അതിലുമപ്പുറം യേശു ലിയനാർഡോയടെ കരങ്ങൾക്ക് സാക്ഷിയായി നിൽക്കുന്നതും കാണാം
1473 ആഗസ്ത് 5നാണ്,ലിയനാർഡോയുടെ ആദ്യകാല ചിത്രമായി അറിയപ്പെട്ട പേനയും,മഷിയുമുപയോഗിച്ച് വരച്ചആർണോ വാലി പൂർത്തിയായത്
ഡാവിഞ്ചി1478 -ൽ വെറോച്ചിയോയുടെ പണിപ്പുരയിൽ നിന്ന് പോകുകയും,കൂടുതൽ കാലം നിവാസിയായി നിൽക്കാൻ കഴിയാത്ത ലിയനാർഡോ യുടെ അച്ഛന്റെ വീട്ടിലേക്ക് എത്തുകയും ചെയ്തു.ഒരു എഴുത്തുകാരൻ,"അനോണിമോ" ഗാണ്ടിയാനോ എന്ന പേരുള്ളയാൾ 1480 കളിൽ മെഡികി -യോടൊപ്പം ജീവിക്കുകയും,ഫ്ലോറൻസിൽ സ്ഥിതിചെയ്യുന്ന സാൻ മാർകോ എന്ന സ്ഥലത്തെ ഗാർഡെൻ ഓഫ് ദി പിസ്സ -യിൽ ജോലിചെയ്യുകയാണെന്നും തറപ്പിച്ചു പറഞ്ഞത്, നവപ്ലേറ്റോണിസത്തിന്റെഅക്കാദമിയിലെ പെയിന്ററും,കവിയും,പിന്നെ തത്ത്വചിന്തകനും ആയിരുന്ന മെഡികിഅംഗികരിച്ചു.1478 ജനുവരിയിൽ,അദ്ദേഹത്തിന് രണ്ട് സ്വതന്ത്ര കമ്മീഷനുകൾ വന്നു:പ്ലാസ്സോ വെക്കിയോ -യിലെ, സെയിന്റ് ബെർനാർഡ് -ന്റെ ചാപ്പലിനുവേണ്ടി ഒരു ആൽത്തറകഷ്ണം വരക്കാനും, മറ്റൊന്ന് 1481 മാർച്ചിൽ സാൻ ഡോണാറ്റോ എ സ്കോപേറ്റോ -യിലെ പുരോഹിതർക്കായി അഡോറേഷൻ ഓഫ് ദി മാഗി എന്ന ചിത്രം വരക്കാനുമായിരുന്നു അത്.
ദ അഡോറേഷൻ ഓഫ് ദ മാഗി
🎨🎨🎨🎨🎨🎨🎨🎨🎨🎨

ഡാവിഞ്ചിയുടെ തൊഴിൽ ജീവിതം(1476_1513)👇👇
ലിയനാർഡോ 1482 മുതൽ 1499 വരേയും മിലാനിലാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. അതിനിടയ്ക്കാണ് വിർജിൻ ഓഫ് ദി റോക്ക്സ് എന്ന ചിത്രം പരിശുദ്ധ ആശയഗ്രഹണത്തിനും, പിന്നെ അന്ത്യ അത്താഴം സാന്റാ മറിയ ഡെല്ലെ ഗ്രാസിയേഎന്നിവ കന്യമഠത്തിനായും വരച്ചുകൊടുത്തത്.
1502, ഡാവിഞ്ചി സീസന -യിൽ തന്റെ രക്ഷിതാവിനൊപ്പം, മിലിട്ടറിയിലെ ശിൽപ്പിയും, എഞ്ചിനീയറുമാണെന്ന് നുണ പറഞ്ഞ് [[അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ]|അലക്സാണ്ടർ ആറാമൻ മാർപ്പാപ്പയുടെ]] മകനായ സിസേർ ബോർജിയ യുടെ സെർവീസിലേക്ക് കടന്നു.ലിയനാർഡോ സീസേറിൽ തന്റെ വിശ്വാസം പിടിച്ചുപറ്റാനായി, ഇമോളയിൽസീസേറിനുവേണ്ടിയുള്ള ഒരു സുരക്ഷിതകോട്ടയും ഒരു നഗരവും രൂപകൽപ്പന ചെയ്തു.ആ ഭൂപടങ്ങൾ അന്നത്തെ കാലത്ത് നിലനിന്നുള്ള ചിന്തകൾക്കുമപ്പുറവും,അങ്ങെങ്ങും കാണാൻ കഴിയാത്തതുമായിരുന്നു.അത് കണ്ടതിന്റെ ഫലമായി സീസേർ ലിയനാർഡോയെ തന്റെ ചീഫ് മിലിട്ടറി എഞ്ചിനീയറും,ശിൽപ്പിയും ആക്കി ഉയർത്തി. പിന്നീട് ലിയനാർഡോയുടെ രക്ഷിതാവിനുവേണ്ടി ടുസ്കാനിയയുടേയും,ചൈനാ വാലിയുടേയും ഭൂപടം ആ സ്ഥലത്തേകുറിച്ച് നല്ലൊരു അറിവുണ്ടാക്കാൻ വരച്ചു.ഫ്ലോറൻസിൽ എല്ലാ സമയങ്ങളിലും വെള്ളം കിട്ടാനായുള്ള അറിയിപ്പിന്റെ ഫലമായി, അദ്ദേഹം ഫ്ലോറൻസിൽ നിന്ന് കടല് വരെ ഒരു ഡാം കെട്ടാനായി ഈ ഭൂപടങ്ങളും സംയോജിപ്പിച്ചു
ഇമോള എന്ന സ്ഥലത്തിന്റെ അതിസൂക്ഷ്മമായ ഭൂപടം(1502)
ലിയനാർഡോ വീണ്ടും ഫ്ലോറൻസിലേക്ക് തിരിച്ചുവന്ന് 1503 ഒക്ടോബർ 18-ൽ എസ്‍.ടി.ലൂക്കിന്റെ ഗിൽഡിനെ പുഃനസംഗമിപ്പിക്കുകയും, രണ്ട് വർഷം അവിടേതന്നെ നിൽക്കുകയും ബാറ്റിൽ ഓഫ് ആനാഗിരി എന്ന ചുമർചിത്രം സിഗ്നോറിയക്കുവേണ്ടി വരക്കുകയും ചെയ്തു.ഈ ചിത്രത്തിന്റെ കുറച്ച് ഭാഗംദി ബാറ്റിൽ ഓഫ് കാസ്കിന എന്ന പേരിൽമൈക്കലാഞ്ചലോ ആണ് വരച്ചത്.
ബാറ്റിൽ ഓഫ് ആനാഗിരി(1503). ഇത് പൂർത്തിയാക്കിയിട്ടില്ല...

1506 -ൽ ലിയനാർഡോ മിലാനിലേക്ക് തിരിച്ചുപോയി.അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ശിഷ്യന്മാരും,അനുയായികളും,കൂടെ ജോലി ചെയ്തവരും ഒക്കെ മിലാനിലാണുള്ളത്.ഈ സമയത്ത് മിലാനിന്റെഫ്രെഞ്ച് ഗവർണർ ആയ ചാൾസ് ഡി ആമ്പോയിസ് രണ്ടാമനുവേണ്ടിലിയനാർഡോ ഒരു കുതിരസവാരി പ്രതിമ നിർമ്മിക്കാൻ തുടങ്ങി. ഒരു മെഴുക് രൂപം ഇപ്പോഴും കാലത്തെ  അതിജീവിച്ചിട്ടുണ്ട്...അത് ശുദ്ധവുമാണെങ്കിൽ,അതുതന്നെയാണ് ലിയനാർഡോയുടെ ശിലയെകുറിച്ചുള്ള ഏക ഉദാഹരണം
🎨🎨🎨🎨🎨🎨🎨🎨🎨🎨🎨

ഡാവിഞ്ചിയുടെ വാർദ്ധക്യകാലം👇👇👇
ലിയനാർഡോ ഫ്രാൻസിസിനുവേണ്ടി മുന്നോട്ടു നടക്കുന്ന,അതിന്റെ ഹൃദയം തുറന്നാൽ ഒരു കൂട്ടം ലില്ലി പൂക്കൾ പുറത്തേക്ക് വരുന്ന തരത്തിലുള്ള ഒരു മെക്കാനിക്കൽ സിംഹത്തെ നിർമ്മിക്കാമെന്ന് കമ്മീഷൻ ചെയ്തു. 1516 -ൽ, അദ്ദേഹം ഫ്രാൻകോയിസ് സെർവീസിലേക്ക് കടന്നു, രാജാവിന്റെ ഒദ്യോഗികവസതിയായചാറ്റുഏവു ഡി ആമ്പോയിസ് അടുത്ത് ഒരുമാനർ വീടായ ക്ലോസ് ലൂക്കിന്റെആവശ്യത്തിനാണത്.ഇവിടെതന്നെയാണ് ലിയനാർഡോ തന്റെ കൂട്ടുകാരോടൊപ്പവും, ശിഷ്യന്മാരോടൊപ്പവും,കൗണ്ട്ഫ്രാൻസെസ്കോ മെൽസി -യോടൊപ്പവും 10,000 സ്കുഡി പെൻഷൻ വകയായി കൈപറ്റി ജീവിതാവസാനത്തിന്റെ മൂന്നു വർഷങ്ങൾ ചിലവഴിച്ചത്.
🎨🎨🎨🎨🎨🎨🎨🎨🎨🎨🎨

അവസാനനിമിഷങ്ങൾ...👇👇
ലിയനാർഡോ,1519 മെയ് 2 -ന് [[ക്ലോസ് ലൂക്ക്|ക്ലോസ് ലൂക്കിൽ]] വച്ചാണ് അന്തരിച്ചത്
വാസരിയുടെ രേഖകൾ പറയുന്നത്,രാജാവ് ലിയനാർ‍ഡോയുടെ തല ലിയനാർഡോയുടെ മരണത്തോടനുബന്ധിച്ച് തന്റെ കൈയ്യിൽ വച്ചിരിക്കുകയായിരുന്നു,എങ്ങനെയിരുന്നാലും ഈ കഥ ഛായാഗ്രഹണമായിരിക്കുന്നത് അഗസ്റ്റേ ഡൊമിനിക് ആംഗ്ര യുടേയും,
മറ്റ് ഫ്രെഞ്ച് ചിത്രകാരന്മാരുടേയും ചിത്രങ്ങളിലൂടെയാണ്
അതുപോലെ ആഞ്ചലിക്ക കോഫ്മാൻ പ്രകാരം, ചിലപ്പോൾ പുരാണങ്ങൾ സത്യങ്ങളേക്കാൾ ശരിയായിരിക്കാം.ലിയനാർഡോയുടെ അവസാന നാഴികകളിൽ അദ്ദേഹം ഒരു പുരോഹിതനെ അയച്ച് കുമ്പസാരിക്കുകയും,പുണ്യ ജലംവാങ്ങുകയും ചെയ്തെന്ന വാസരി സമർത്ഥിക്കുന്നു.ലിയനാർഡോയുടെ ഇഷ്ടം അനുസരിച്ച്,അദ്ദേഹത്തിന്റെ ശവമഞ്ചത്തിന് പിന്നാലെ അറുപത് യാചകന്മാർ അണിനിരന്നു.ലിയനാർഡോയുടെ ധനം,പെയിന്റിങ്ങുകൾ,ഉപകരണങ്ങൾ,ലൈബ്രറി എന്നിവയുടേയൊക്കെ അവകാശിയും, നടത്തിപ്പുകാരിയും മെൽസിയാണ്.ലിയനാർഡോയുടെ കൂടെ കൂടുതൽ കാലം ഉണ്ടായിരുന്ന ശിഷ്യനും, കൂട്ടാളിയും ആയിരുന്ന സാലൈ -യും, സാലൈയുടെ ജോലിക്കാരനായിരുന്ന ബാറ്റിസ്റ്റാ ഡി വിലുസിസ്സിനേയും അദ്ദേഹം ഓർത്തു. ഇവരായിരുന്നു വൈൻയാർഡ് -ന്റെ തുല്യ അവകാശികൾ.ലിയനാർഡോയുടെ സോഹദരന് നൽകിയത് കുറച്ച് ഭൂമിയും,അദ്ദേഹത്തെ പരിചരിച്ച സ്ത്രീക്ക് നൽകിയത് ചെറുരോമങ്ങൾ നിറഞ്ഞ അരികുകളോടുകൂടിയ ഒരു കറുത്ത ഘടികാരവുമായിരുന്നു.ലിയനാർഡോയെ അടക്കം ചെയ്തത്ഫ്രാൻസിലെ ചാറ്റ്വി ഡി ആന്പോയിസ്എന്ന കൊട്ടാരത്തിലെ വിശുദ്ധ ഹുബർട്ട് ചാപ്പലിലാണ്.
ലിയനാർഡോയുടെ മരണത്തിനുശേഷം ഏകദേശം 20 വർഷം കഴിഞ്ഞ്, ഒരുസ്വർണപണിക്കാരനോടും ,ബെൻവെനുട്ടോ കെല്ലിനിയോടും ഫ്രാൻസിസ് ഇങ്ങനെ പറഞ്ഞു "ലിയനാർഡോ ഡാവിഞ്ചിയെ പോലെ മറ്റൊരാൾ ഇനി ഈ ലോകത്തുണ്ടാകുമോ എന്ന് സംശയമാണ്, പെയിന്റിങ്ങളും,ശിൽപ്പങ്ങളും,നിർമ്മാണങ്ങളും കൊണ്ടല്ല,മറിച്ച് അദ്ദേഹം ശ്രേഷ്ഠനായ ഒരു തത്ത്വചിന്തകനായിരുന്നു
അഗസ്റ്റേ ഡൊമനിക് ആംഗ്ര വരച്ച ഡാവിഞ്ചിയുടെ അവസാനനിമിഷം
ലിയാനാർഡോ അന്തരിച്ച ക്ലോസ് ല്യൂക്കേ
🎨🎨🎨🎨🎨🎨🎨🎨🎨🎨🎨
കാലത്തിനു മുമ്പേ പറന്നയാൾ🚡✈🛩👇👇👇
ഇദ്ദേഹത്തിന്റെ ചിന്താഗതികൾ തന്റെ കാലത്തിനും മുൻപിൽ ആയിരുന്നു. അദ്ദേഹത്തിന്റെ ഹെലിക്കോപ്റ്റർ, റ്റാങ്ക്, കാൽക്കുലേറ്റർ എന്നിവ ഉണ്ടാക്കുവാനുള്ള മാതൃകകൾ മുതലായവ അങ്ങനെയുള്ളവയാണ്. ഏറോഡയനാമിക്സിലെ നിയമങ്ങൾ, വിമാനം കണ്ടുപിടിക്കുന്നതിന് നാന്നൂറ് വർഷം മുൻപ് ഇദ്ദേഹം കണ്ടുപിടിച്ചു. ഫ്ലോറൻസും പിസയും തമ്മിലുള്ള യുദ്ധത്തിൽ പിസയെ തോൽപ്പിക്കാനായി ഡാവിഞ്ചിയുടെ നേതൃത്വത്തിൽ ഒരു നദിയിൽ അണക്കെട്ടു നിർമ്മിച്ചു

ലിയാണാര്‍ഡോ ഡാവിഞ്ചി ഒരു ചിത്രകാരന്‍ മാത്രമായിരുന്നില്ല. അദ്ദേഹം ഒരു ശില്പിയും പാട്ടുകാരനും എഞ്ചിനീയറും ശാസ്ത്രജ്ഞനുമൊക്കെയായിരുന്നു.
1496 ജനുവരി മൂന്നിന് ഡാവിഞ്ചി ഒരു പറക്കും യന്ത്രം കണ്ടു പിടിച്ചു. പക്ഷേ അത് ഒരു വിജയമായി കരുതാന്‍ കഴിയില്ലെങ്കിലും ആദ്യത്തെ പറക്കും യന്ത്രത്തിനുള്ള ബഹുമതി ഡാവിഞ്ചിക്കാണ്.
ലാസ്റ്റ് സപ്പറും മൊണാലിസയും ഉള്‍പ്പടെ നിരവധിചിത്രങ്ങളും ശരീരശാസ്ത്രം, ജ്യോതി ശാസ്ത്രം, സിവില്‍ എഞ്ചിനീയറിംഗ് മുതലായ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു.
ഇറ്റലിയിലെ വിഞ്ചി നഗരത്തിനടുത്ത് ആന്‍കിയാനോ എന്ന സ്ഥലത്താണ് ഡാവിഞ്ചിയുടെ ജനനം. വക്കീലായ സര്‍ പിയറോ ഡാവിഞ്ചിക്ക് കാത്തറീന എന്ന കര്‍ഷക സ്ത്രീയില്‍ അവിഹിത ബന്ധത്തില്‍ ഉണ്ടായ സന്തതിയാണ് ലിയാണാര്‍ഡോ ഡാവിഞ്ചി.
ഫ്ളോറന്‍സിന്‍ അദ്ദേഹത്തിന്‍റെ അച്ഛന്‍റെ കൂടെയാണ് ലിയാണാര്‍ഡോ കുട്ടിക്കാലം ചെലവഴിച്ചത്. 1466 ല്‍ ചിത്രകാരനായ ആന്‍ഡ്രിയോ ഡെല്‍ വെറോഷിയോയുടെ സഹായിയായി ചേര്‍ന്നു. ഫ്ളോന്‍സില്‍ അദ്ദേഹം പോപ്പ് അലക്ളാണ്ടറുടെ മകനായ സെസേര്‍ബോര്‍ഗിയയുടെ സൈന്യത്തില്‍ എഞ്ചിനീയറായി ചേര്‍ന്നു. 1506 ല്‍ മിലാനിലേക്ക് പോയി.
1507 ല്‍ ഫ്രഞ്ച് രാജകുടുംബാംഗമായ കൗണ്ട് ഫ്രാന്‍സെസ്കോ മെല്‍സിയെ പരിചയപ്പെടുകയും 15 വയസ്സുള്ള മെല്‍സിയയെ ഭാര്യയാക്കുകയും ചെയ്തു.
1513 - 1516 വരെ ഡാവിഞ്ചി റോമിലായിരുന്നു താമസം. ആ സമയത്താണ് ചിത്രകാരന്മാരായ റാഫേലും മൈക്കിള്‍ ആഞ്ചലോയുമൊക്കെ ജീവിച്ചിരുന്നത്. 1519 ല്‍ ഫ്രാന്‍സിലെ ക്ളോക്സ് എന്ന സ്ഥലത്ത് വച്ചാണ് ലിയണാര്‍ഡോ ഡാവിഞ്ചി മരിച്ചത്.
ലിയാണാര്‍ഡോ ഒട്ടനവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ശ്രേഷ്ട സൃഷ്ടി എന്നു കരുതപ്പെടുന്നത് 1498 ല്‍ വരച്ച ലാസ്റ്റ് സപ്പറും 1503-1506 കാലയളവില്‍ വരച്ച മോണോലിസയുമാണ്.
എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പതിനേഴ് ചിത്രങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ശില്പങ്ങളൊന്നും തന്നെ അവശേഷിക്കുന്നില്ല. ഡാവിഞ്ചിക്ക് പല ശില്പങ്ങളും ചിത്രങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.
1481 ല്‍ അഡറേഷന്‍ ഓഫ് മാഗി എന്ന ഒരു അള്‍ത്താര പെയിന്‍റ് ചെയ്യാന്‍ ലിയാണാര്‍ഡോയെ ഏല്‍പ്പിച്ചു. എന്നാല്‍ അതും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. തുടര്‍ന്ന് അദ്ദേഹം മിലാനിലേക്ക് പോയി. മിലാനില്‍ വച്ച് 24 അടി പൊക്കമുള്ള ഓടിലുള്ള ഒരു കുതിരയുടെ പ്രതിമ നിര്‍മ്മിക്കാന്‍ തുടങ്ങി. എന്നാല്‍ അതും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
ഫ്ളോറന്‍സില്‍ തിരിച്ചെത്തിയതിന് ശേഷം ബാറ്റില്‍ ഓഫ് ആങ്ഖിനറി എന്ന ഒരു ലഘു ചുവര്‍ചിത്രത്തിന്‍റെ പണിയില്‍ അദ്ദേഹം ഏര്‍പ്പെട്ടു. ഈ സമയം എതിര്‍ഭിത്തിയില്‍ പ്രശസ്ത ചിത്രകാരനായ മൈക്കിള്‍ ആഞ്ചലോ ചിത്രം വരയ്ക്കുകയായിരുന്നു. പക്ഷേ കുറേ പഠനങ്ങള്‍ക്ക് ശേഷം സാങ്കേതിക കാരണങ്ങള്‍ മൂലം ഡാവിഞ്ചി ചിത്രം വരയ്ക്കല്‍ ഉപേക്ഷിക്കുകയാണുണ്ടായത്.
ഒരു പക്ഷേ അദ്ദേഹത്തിന്‍റെ ചിത്രങ്ങളെക്കാള്‍ കൂടുതല്‍ മനസ്സില്‍ പതിയുന്നത് ശാസ്ത്രസാങ്കേതിക രംഗത്തെ കണ്ടുപിടിത്തമായിരിക്കാം. ഇത് 13,000 പേജുകളുള്ള ഒരു നോട്ട്ബുക്കില്‍ അദ്ദേഹം കുറിച്ചിട്ടിരുന്നു.
മനുഷ്യന്‍റെ ശരീരശാസ്ത്രത്തെക്കുറിച്ചുള്ള പഠനം ഒരു യന്ത്രമനുഷ്യന്‍ ഉണ്ടാക്കുന്നതില്‍ വരെ കൊണ്ടെത്തിച്ചു. 1495 രൂപരേഖ തയ്യാറാക്കിയ ഈ യന്ത്ര മനുഷ്യനാണ് ചരിത്രത്തിലെ ആദ്യത്തെ റോബോട്ട്.
1502ല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സുല്‍ത്താന്‍ ബെയാസിഡ് രണ്ടാമനു വേണ്ടി ലിയാണാര്‍ഡോ ഡാവിഞ്ചി 720 അടി നീളമുള്ള ഒരു പാലം ഉണ്ടാക്കാന്‍ തയാറായി. പക്ഷേ ആ പാലം ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 2001 ല്‍ ഡാവിഞ്ചിയുടെ മാതൃകയില്‍ ചെറിയ ഒരു പാലം നോര്‍വെയില്‍ ഉണ്ടാക്കി.
മെഷീന്‍ഗണ്ണുകള്‍, ടാങ്കുകള്‍, ക്ളസ്റ്റല്‍ ബോംബുകള്‍ മുതലായവ അദ്ദേഹം കണ്ടു പിടിച്ചിരുന്നു. അന്തര്‍വാഹിനി, കാല്‍ക്കുലേറ്റര്‍, സ്പ്രിംഗ് ഉപയോഗിച്ചുള്ള കാര്‍ മുതലായവ അദ്ദേഹത്തിന്‍റെ മറ്റു കണ്ടുപിടിത്തങ്ങളാണ്.
ലിയാണാര്‍ഡോ അദ്ദേഹത്തിന്‍റെ നോട്ട് ബുക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല. [8:59 PM, 10/9/2018] Praji:  അതുകാരണം 19-ാം നൂറ്റാണ്ടു വരെ അത് ആരുമറിയാതെ കിടന്നു.
ലിയാണാര്‍ഡോ ഡാവിഞ്ചി ഒരു ചിത്രകാരന്‍ മാത്രമായിരുന്നില്ല. അദ്ദേഹം ഒരു ശില്പിയും പാട്ടുകാരനും എഞ്ചിനീയറും ശാസ്ത്രജ്ഞനുമൊക്കെയായിരുന്നു.
1496 ജനുവരി മൂന്നിന് ഡാവിഞ്ചി ഒരു പറക്കും യന്ത്രം കണ്ടു പിടിച്ചു. പക്ഷേ അത് ഒരു വിജയമായി കരുതാന്‍ കഴിയില്ലെങ്കിലും ആദ്യത്തെ പറക്കും യന്ത്രത്തിനുള്ള ബഹുമതി ഡാവിഞ്ചിക്കാണ്.
ലാസ്റ്റ് സപ്പറും മൊണാലിസയും ഉള്‍പ്പടെ നിരവധിചിത്രങ്ങളും ശരീരശാസ്ത്രം, ജ്യോതി ശാസ്ത്രം, സിവില്‍ എഞ്ചിനീയറിംഗ് മുതലായ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു.
ലിയാണാര്‍ഡോ ഒട്ടനവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ശ്രേഷ്ട സൃഷ്ടി എന്നു കരുതപ്പെടുന്നത് 1498 ല്‍ വരച്ച ലാസ്റ്റ് സപ്പറും 1503-1506 കാലയളവില്‍ വരച്ച മോണോലിസയുമാണ്.
എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പതിനേഴ് ചിത്രങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ശില്പങ്ങളൊന്നും തന്നെ അവശേഷിക്കുന്നില്ല. ഡാവിഞ്ചിക്ക് പല ശില്പങ്ങളും ചിത്രങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.
1481 ല്‍ അഡറേഷന്‍ ഓഫ് മാഗി എന്ന ഒരു അള്‍ത്താര പെയിന്‍റ് ചെയ്യാന്‍ ലിയാണാര്‍ഡോയെ ഏല്‍പ്പിച്ചു. എന്നാല്‍ അതും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. തുടര്‍ന്ന് അദ്ദേഹം മിലാനിലേക്ക് പോയി. മിലാനില്‍ വച്ച് 24 അടി പൊക്കമുള്ള ഓടിലുള്ള ഒരു കുതിരയുടെ പ്രതിമ നിര്‍മ്മിക്കാന്‍ തുടങ്ങി. എന്നാല്‍ അതും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
ഫ്ളോറന്‍സില്‍ തിരിച്ചെത്തിയതിന് ശേഷം ബാറ്റില്‍ ഓഫ് ആങ്ഖിനറി എന്ന ഒരു ലഘു ചുവര്‍ചിത്രത്തിന്‍റെ പണിയില്‍ അദ്ദേഹം ഏര്‍പ്പെട്ടു. ഈ സമയം എതിര്‍ഭിത്തിയില്‍ പ്രശസ്ത ചിത്രകാരനായ മൈക്കിള്‍ ആഞ്ചലോ ചിത്രം വരയ്ക്കുകയായിരുന്നു. പക്ഷേ കുറേ പഠനങ്ങള്‍ക്ക് ശേഷം സാങ്കേതിക കാരണങ്ങള്‍ മൂലം ഡാവിഞ്ചി ചിത്രം വരയ്ക്കല്‍ ഉപേക്ഷിക്കുകയാണുണ്ടായത്.
ഒരു പക്ഷേ അദ്ദേഹത്തിന്‍റെ ചിത്രങ്ങളെക്കാള്‍ കൂടുതല്‍ മനസ്സില്‍ പതിയുന്നത് ശാസ്ത്രസാങ്കേതിക രംഗത്തെ കണ്ടുപിടിത്തമായിരിക്കാഹം. ഇത് 13,000 പേജുകളുള്ള ഒരു നോട്ട്ബുക്കില്‍ അദ്ദേഹം കുറിച്ചിട്ടിരുന്നു.
മനുഷ്യന്‍റെ ശരീരശാസ്ത്രത്തെക്കുറിച്ചുള്ള പഠനം ഒരു യന്ത്രമനുഷ്യന്‍ ഉണ്ടാക്കുന്നതില്‍ വരെ കൊണ്ടെത്തിച്ചു. 1495 രൂപരേഖ തയ്യാറാക്കിയ ഈ യന്ത്ര മനുഷ്യനാണ് ചരിത്രത്തിലെ ആദ്യത്തെ റോബോട്ട്.
1502ല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സുല്‍ത്താന്‍ ബെയാസിഡ് രണ്ടാമനു വേണ്ടി ലിയാണാര്‍ഡോ ഡാവിഞ്ചി 720 അടി നീളമുള്ള ഒരു പാലം ഉണ്ടാക്കാന്‍ തയാറായി. പക്ഷേ ആ പാലം ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 2001 ല്‍ ഡാവിഞ്ചിയുടെ മാതൃകയില്‍ ചെറിയ ഒരു പാലം നോര്‍വെയില്‍ ഉണ്ടാക്കി.
മെഷീന്‍ഗണ്ണുകള്‍,ഹ ടാങ്കുകള്‍, ക്ളസ്റ്റല്‍ ബോംബുകള്‍ മുതലായവ അദ്ദേഹം കണ്ടു പിടിച്ചിരുന്നു. അന്തര്‍വാഹിനി, കാല്‍ക്കുലേറ്റര്‍, സ്പ്രിംഗ് ഉപയോഗിച്ചുള്ള കാര്‍ മുതലായവ അദ്ദേഹത്തിന്‍റെ മറ്റു കണ്ടുപിടിത്തങ്ങളാണ്.
ലിയാണാര്‍ഡോ അദ്ദേഹത്തിന്‍റെ നോട്ട് ബുക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല.ഹ അതുകാരണം 19-ാം നൂറ്റാണ്ടു വരെ അത് ആരുമറിയാതെ കിടന്നു.
🎨🎨🎨🎨🎨🎨🎨🎨🎨🎨🎨

കുറച്ചു ചിത്രങ്ങൾ കാലഗണനയനുസരിച്ച് പരിചയപ്പെടുത്തിയല്ലൊ..ഇനി അദ്ദേഹത്തിന്റെ പ്രശസ്തങ്ങളായ ചിത്രങ്ങളിലേക്ക്...
വിർജിൻ ഓഫ് ദ റോക്ക്സ്
കോൺഫേർനിറ്റിയുടെ പരിശുദ്ധ ആശയഗ്രഹണത്തിനായി മിലാനിൽ വച്ച് കമ്മീഷൻ ചെയ്ത,വിർജിൻ ഓഫ് ദി റോക്ക്സ് ആയിരുന്നു.നേരത്തേ അലങ്കാരപണികളൊക്കെ ചെയ്ത് തീർത്ത ഈ ചിത്രം പൂർത്തീകരിക്കാനായി ഡി പ്രെഡിസ് സഹോദരന്മാരുടെ സഹായം ആവശ്യമായിവന്നു, കാരണം വളരെ വലിപ്പമുള്ള ഈ ആൽത്തറയിൽ നിറങ്ങൾ നിറക്കാൻ നല്ലൊരു സഹായം തന്നെ ആവശ്യമായിരുന്നു.ക്രിസ്തു വിന്റെ ശൈശവകാലത്ത്, ഒരു മാലാഖയുടെ സംരക്ഷണതയിൽ ഈജിപ്തിലേക്ക്പോയികൊണ്ടിരുന്ന, കുട്ടിയായിരുന്നജോൺ ദി ബാപ്ററിസ്റ്റ്, പരിശുദ്ധ കുടുംബത്തെ കാണുന്ന സന്ദർഭത്തിലെ കെട്ടിചമച്ച കഥകൾ ലിയനാർഡോ വരക്കാനായി തീരുമാനിച്ചു.ഈ പെയിന്റിങ്ങ്, ലിയനാർഡോയുടെ ചിത്രമായതുകൊണ്ടുതന്നെ ജോണിനെ തിരിച്ചറിയും വിധവും, യേശുവിനെ വന്ദിക്കുന്ന വിധത്തിലുമാണ് വരച്ചിരിക്കുന്നത്. ഒപ്പം,തെന്നിവീഴുന്ന കല്ലുകളും,കളകളാരവം പൊഴിക്കുന്ന ജലവും, നിറഞ്ഞ പ്രകൃതി ദൃശ്യത്തിനു ചുറ്റും മനോഹരമായ രൂപങ്ങൾ മുട്ടുകുത്തി ഉണ്ണിയേശുവിനെ വന്ദിക്കുന്നതും കാണിച്ചു തരുന്നു.ഇത് കുറച്ച് വലിയ ചിത്രം തന്നെയാണ്

ക്രിസ്തുവിന്റെ അവസാന അത്താഴത്തെപ്രമേയമാക്കി രചിക്കപ്പെട്ട ചിത്രമാണ്അന്ത്യതിരുവത്താഴം(The Last Supper).ലിയൊനാർഡോ ഡാവിഞ്ചി (1452-1519) ഡൊമിനിക്കൻ സന്ന്യാസി സമൂഹത്തിനുവേണ്ടി ഇറ്റലിയിലെ മിലാൻനഗരത്തിൽ സാന്താമാറിയാ ഡെൽഗ്രാസിയിൽ രചിച്ച ചുവർ ചിത്രമാണിത്. ഞാൻ സത്യമായി നിങ്ങളോടു പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും എന്നു ക്രിസ്തു പ്രഖ്യാപിക്കുന്ന സന്ദർഭമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ആഹാരത്തിലേക്കു നീട്ടിയ കൈ അപരാധബോധം കൊണ്ടെന്നപോലെ പിൻവലിക്കുന്ന യൂദായുടെ ഇരുണ്ട രൂപം ക്രിസ്തുവിന്റെ വലതുഭാഗത്ത് മൂന്നാമതായി കാണാം. യൂദായുടെ പിന്നിൽ ക്രിസ്തുവിന്റെ തൊട്ടു വലതുവശത്തിരിക്കുന്ന യോഹന്നാനുമായിസംസാരിക്കുന്ന പത്രോസും ഇടതുവശത്ത് എഴുന്നേറ്റുനിന്ന് നെഞ്ചിൽ കൈവച്ചുകൊണ്ട് കർത്താവേ, അതു ഞാനല്ല എന്നു നീ അറിയുന്നുവല്ലോ എന്നു *പ്രസ്താവിക്കുന്ന ഭാവത്തോടുകൂടിയഫിലിപ്പും ചിത്രത്തിലുണ്ട്. യൂദാ ഒഴികെയുള്ള മറ്റു ശിഷ്യന്മാർ ഉത്കണ്ഠാപൂർവം ക്രിസ്തുവിന്റെ പ്രഖ്യാപനം ചർച്ച ചെയ്യുന്നു. തീൻമേശയുടെ മധ്യത്തിലിരിക്കുന്ന ക്രിസ്തുവിന്റെ പുറകിലുള്ള തുറസ്സായ ഭാഗത്തുനിന്നുവരുന്ന വെളിച്ചം ക്രിസ്തുവിനു ചുറ്റും ഒരു പ്രഭാവലയം സൃഷ്ടിക്കുന്നു.


മൊണാലിസ
സ്ത്രീ സൌന്ദര്യത്തിന്റെ അവസാന വാക്കാണ് മൊണാലിസ. നൂറ്റാണ്ടുകള്‍ക്കിപ്പുറവും മൊണാലിസയുടെ മാസ്മരിക സൌന്ദര്യത്തെ വെല്ലാന്‍ മറ്റാര്‍ക്കുമായിട്ടില്ല. ആ പുഞ്ചിരിയുടെ രഹസ്യം ഇന്നും ചുരുളഴിയാതെ കിടക്കുകയാണ്. എന്നാല്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു രഹസ്യത്തിനു കൂടി ഉത്തരം തേടുകയാണ് ലോകമിപ്പോള്‍. യഥാര്‍ത്ഥത്തില്‍ മൊണാലിസ ഒരു ആ‍ണ്‍കുട്ടി ആയിരുന്നോ..

ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പ്രിയപ്പെട്ട മോഡലായ ഗിയാന്‍ ഗിയാകൊമോ കാപ്രോട്ടി എന്ന യുവാവാണ് മൊണാലിസയായി മാറിയത് എന്നാണ് ഇറ്റാലിയന്‍ ചരിത്രകാരന്മാരുടെ കണ്ടെത്തല്‍. ഈ യുവാവിന്റെ മൂക്കിനും ചുണ്ടുകള്‍ക്കും മൊണാലീസയുടേതിനോട് സാമ്യമുണ്ട്. പല പ്രമുഖ ചിത്രങ്ങള്‍ക്കും മോഡലായി രണ്ട് ദശാബ്ദത്തോളം കാപ്രോട്ടി ഡാവിഞ്ചിയ്ക്കൊപ്പം ഉണ്ടായിരുന്നു.

ഉന്നത സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിനിടെ ‘എസ്’ എന്ന ഇം‌ഗ്ലീഷ് അക്ഷരം മൊണാലിസയുടെ കണ്ണുകളില്‍ തെളിഞ്ഞു ക്ണ്ടിരുന്നു. കാപ്രോട്ടി മറ്റൊരു പേരായ ‘സലൈ’ എന്നതിന്റെ സൂചനയാണ് ഇതെന്ന് ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു

ഫ്ലോറന്റൈനിലെ ധനികനായ ഒരു വ്യാപാരിയുടെ ഭാര്യയെയാണ് ഡാവിഞ്ചി മൊണാലിസയായി പകര്‍ത്തിയത് എന്നാണ് ഇതുവരെ വിശ്വസിച്ചുപോന്നിരുന്നത്. എന്നാല്‍ ഡാവിഞ്ചിയുടെ എല്ലാ ചിത്രങ്ങള്‍ക്കും ആണ്‍-പെണ്‍ രൂപസാദൃശ്യങ്ങള്‍ ഉണ്ടെന്ന വാദവും നിലവിലുണ്ട്.


മൊണാലിസയിലെ സലെെ മോഡലായ ഒരു ചിത്രം
വിളംബരം_ആദ്യകാല ചിത്രം (1475_1480)
സാൽവദർ മുന്തി അഥവാ ലോകരക്ഷകൻ
1505ലാണ് ഡാവിഞ്ചി ഈ ചിത്രം വരച്ചത്. ‘സാല്‍വദര്‍ മുന്തി’ അഥവാ ‘ലോക രക്ഷകന്‍’ എന്നു പേരായ ഈ ചിത്രം ഡാവിഞ്ചിയുടെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നാണ്. ‘മെയില്‍ മൊണാലിസ’ എന്നും വിളിപ്പേരുള്ള ചിത്രത്തിന് ഡാവിഞ്ചിയുടെ മാസ്റ്റര്‍പീസായ ‘മൊണാലിസ’ എന്ന ചിത്രവുമായി സാമ്യമുണ്ട്

സാൽവദർ മുന്തിയുമായി ബന്ധപ്പെട്ട ഒരു വാർത്ത👇👇
[9:18 PM, 10/9/2018] Praji: അബുദാബി: ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ‘രക്ഷകന്‍’ എന്ന ചിത്രം വിലയ്ക്ക് വാങ്ങിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് റിപ്പോര്‍ട്ടുകള്‍. ഈയിടെ ലേലത്തിന് വച്ച ചിത്രം 3000 കോടി മുടക്കി ആരോ വാങ്ങിയെന്നും അബുദാബിയിലെ പുതിയ ‘ലൂര്‍’ മ്യൂസിയത്തില്‍ എത്തിയത്


🎨🎨🎨🎨🎨🎨🎨🎨🎨🎨🎨
വിവരശേഖരണവുമായി ബന്ധപ്പെട്ട് രാവിലെ സുധീഷ് സാറെ വിളിച്ചിരുന്നു..റെക്കോഡിംഗിന് പറ്റിയ സ്ഥലത്തില്ലാത്തതിനാൽ ഒന്നും അറിയാൻ കഴിഞ്ഞില്ല..പിന്നെ വിളിച്ചിട്ട് കിട്ടിയതുമില്ല..ആ ഒരവസ്ഥയിലാണ് സുധീഷ് സാറിന്റെ ഗുരുവായ രമേശ് സാറെ(പാഠപുസ്തകകമ്മിറ്റി) സമീപിച്ചത്.ഏറെ തിരക്കായിട്ടും രമേശ്സർ വിവരങ്ങൾ പങ്കുവെച്ചെങ്കിലും റെക്കൊഡിംഗ് വ്യക്തത കുറവായതിനാൽ കട്ട് ചെയ്തു... പക്ഷെ, ഒരുപാട് വിവരങ്ങൾ സാർ തന്നു..അല്പം കഴിഞ്ഞപ്പോൾ സുധീഷ് സാർ ഇങ്ങോട്ടു വിളിച്ചു..രണ്ട് സംഭാഷണങ്ങളും ഇതാ..👇👇👇
രമേശ് സാറുമായുള്ള സംഭാഷണം...വ്യക്തത തീരെയില്ല...എങ്കിലും... ഇതിൽ സാർ ഡാവിഞ്ചിയുടെ നോട്ടിനെക്കുറിച്ച്  പറഞ്ഞു തന്നിരുന്നു... അപരിചിത ഭാഷ എന്ന പേരിൽ ഒഴിവാക്കിയ നോട്ട്...പിന്നീടാണ് ലോകർ അറിഞ്ഞത് ഇടതുനിന്നും വലത്തോട്ടാണ് അദ്ദേഹം നോട്ടിൽ എഴുതിയതെന്നും...അതുകൊണ്ടാണ് അതാർക്കും മനസിലാകാതിരുന്നതെന്നും.

RLV കോളേജിലെ ചിത്രകലാദ്ധ്യാപകനും ഇപ്പോൾ ഡൽഹി JNU വിൽ വിഷ്വൽ ആർട്സിൽ ഗവേഷകനുമായ സുധീഷ് സാറുമായുള്ള സംഭാഷണം... മാധ്യമം വാരികയിലെ ആർട്ടിസ്റ്റും കൂടിയാണ് ഇദ്ദേഹം

[9:35 PM, 10/9/2018] Praji: ഇടപെടലുകൾ... കൂട്ടിച്ചേർക്കലുകൾ.. ഉണ്ടാകണേ...🙏🙏🙏
[