07-02-19

The Teacher (2006)
ദ ടീച്ചർ (2006)
സിനിമയുടെ വിശദാംശങ്ങൾ
ഭാഷ സ്ലോവാക്
ക്രിയേറ്റർ ജാന്‍ ഹെബ്രിക്
പരിഭാഷ ബോയെറ്റ് വി ഏശാവ്
Frame rate 23.97 FPS
Running Time 1 മണിക്കൂർ 42 മിനിറ്റ്

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചെയര്‍-പേഴ്സണായ മരിയ ഡ്രെസ്ഡെകോവാ 1983ല്‍ ബ്രാടിസ്ലാവയിലെ ഒരു സ്കൂളില്‍ പുതിയ അദ്ധ്യാപികയായി ജോലിക്ക് കയറുന്നു. അന്ന് മുതല്‍ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതം കീഴ്മേല്‍ മറിയുന്നു. എഴുത്തുകാരനായ പീറ്റര്‍ ജര്‍കോവ്സ്കിയുടെ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം.
ഈ ചിത്രത്തിലെ അഭിനയത്തിന് സൂസന മൌറേരിക്ക് കര്‍ലോവി ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016 ഐ.എഫ്.എഫ്.കെ യില്‍ ഈ ചിത്രം ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


https://youtu.be/u9mWAoJjrDk