01-11-18

Architecture 101 (2012)
ആർക്കിടെക്ച്ചർ 101 (2012)
സിനിമയുടെ വിശദാംശങ്ങൾ

ഭാഷ കൊറിയൻ
സംവിധാനം Kwak Jae-yong

പരിഭാഷ പ്രവീൺ അടൂർ, അരുൺ അശോകൻ

Frame rate 23.97 FPS
Running Time 1 മണിക്കൂർ 58 മിനിറ്റ്
info 710bfdb5c4c977fbe0c10b6abfcd0c35c862f24d
Telegram @malayalamsubmovies
Imdb
Wiki
Awards
ആര്‍ക്കിടെക്റ്റായ സിയോങ്ങ്-മിനെ തന്‍റെ സഹപാഠിയായിരുന്ന യാങ്ങ് സിയോ-യൂന്‍ അവളുടെ 30 വര്‍ഷത്തോളം പഴക്കമുള്ള വീട് പുനര്‍ നിര്‍മ്മിക്കാനായി സമീപിക്കുന്നു. സിയോങ്ങ്-മിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞ ആ സാഹചര്യത്തില്‍ നടക്കുന്ന ഓരോ സംഭവികാസങ്ങളിലൂടെയും ഇവരുടെ പരസ്പരം അറിയിക്കാതെ പോയ പ്രണയം തന്മയ ഭാവത്തോടെ നമ്മിലേക്കെത്തിക്കുകയാണ് സംവിധായകന്‍ ഇവിടെ

https://youtu.be/0_RJvoQHveM