6-12

📕📕📕📕📕📕📕📕
ലോകസാഹിത്യം
നെസി
📕📕📕📕📕📕📕📕

ഹെൻറി ഡേവിഡ് തോറോ
📕📕📕📕📕📕📕📕


















വാള്‍ഡന്‍ അഥവാ കാനന ജീവിതം ഹെന്റി ഡേവിഡ് തോറോ വിവര്‍ത്തനംഭാഷ :മലയാളം Edition : 1 Publisher : Current Books Trichur In Stock : 2  Nos. Price :  250 തോറോയുടെ വാള്‍ഡനിലെ ഏതാനും ഖണ്ഡികകള്‍ എന്റെ പിതാവ് എന്നെ വായിച്ചു കേള്‍പ്പിച്ചു. അതോടെ, ഇന്നീസ്ഫ്രീ എന്ന ഒരു കൊച്ചുദ്വീപില്‍ കുറച്ചുദിവസം ഏകാന്തനായി താമസിക്കാന്‍ ഞാന്‍ തീരുമാനിക്കുകയും ചെയ്തു.


-ഡബ്ല്യു.ബി.യേറ്റ്‌സ്

ഈ പുസ്തകം ജീവിതത്തിലേക്കുള്ള ഒരു ക്ഷണം പോലെയാണ്.
-ഇ.ബി.വൈറ്റ്

മൂല്യത്തിന്റെയും ശക്തിസൗന്ദര്യങ്ങളുടെയും തടയില്ലാത്ത സത്തയുടെ പുതുലോകം ഉറപ്പുവരുത്തുന്ന അമേരിക്കന്‍ വ്യക്തിസ്വാതന്ത്ര്യവാദത്തിന്റെ മഹത്തായ ഒസ്യത്തുകളില്‍ ഒന്ന്.
-ജോണ്‍ അപ്‌ഡൈക്ക്

മഹാത്മാഗാന്ധി, ലിയോടോള്‍സ്റ്റോയ്, ഏണസ്റ്റ് ഹെമിങ്‌വേ, കെന്നഡി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് തുടങ്ങി എഴുത്തുകാരെയും ചിന്തകന്മാരെയും രാഷ്ട്രതന്ത്രജ്ഞരെയും വിപ്ലവകാരികളെയുുമെല്ലാം ആഴത്തില്‍ സ്വാധീനിച്ച മഹദ് ഗ്രന്ഥത്തിന്റെ പരിഭാഷ.

വിവര്‍ത്തനം: എം.കമറുദ്ദീന്‍
5: ഒരു പുതിയ അറിവോ ജ്ഞാനപദ്ധതിയോ മുന്നില്‍ വെക്കുക എന്നതിനേക്കാള്‍ വാള്‍ഡന്‍ ചെയ്യുന്നത് വായനക്കാരനെ അയാള്‍ക്കുമുന്നില്‍ തന്നെ നഗ്നനായി നില്‍ക്കാന്‍ പ്രേരിപ്പിക്കുകയാണെന്ന് തോറോയുടെ വാള്‍ഡന്‍ വിവര്‍ത്തനം ചെയ്ത അനുഭവത്തില്‍ നിന്നും എം. കമറുദ്ദീന്‍ വിവരിക്കുന്നു