30-07-18

📚📚📚📚📚📚📚📚📚📚
സ്മാരകശിലകൾ
പുനത്തിൽ കുഞ്ഞബ്ദുള്ള
📚📚📚📚📚📚📚📚📚📚
ഏവരുടെയും വായനയിൽ നിറമുള്ള ഓർമ്മകളാവും പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകൾ ചമച്ചിട്ടുണ്ടാവുക.
ആ കഥ ഓർക്കാത്തവരും ഉണ്ടാവില്ല. അതിലെ കഥാപാത്രമൊരാൾ മറ്റൊരു നോവലിസ്റ്റിലൂടെ നമ്മെ വീണ്ടും വിസ്മയിപ്പിക്കുകയും ചെയ്തു.
ആ കഥാപാത്രങ്ങളെ മാത്രം ഓർമ്മിച്ചെടുക്കാൻ ഒരു കുറിപ്പ്
നാം മറക്കരുതാത്ത ആ കഥാപാത്രങ്ങൾ മറവിക്കാർക്ക് കഥാ സൂചനയും തരും
*******************
സ്മാരകശിലകളിലെ കഥാപാത്രങ്ങൾ
പൂക്കോയ ത്തങ്ങൾ :-
കുഞ്ഞാലി :-
പൂക്കുഞ്ഞിബീവി :-
ആറ്റ ബീവി
ഏറമുള്ളാൻ :-
നീലി :-രൈരുവിന്റെ പെഴച്ചമകൾ ,കുഞ്ഞാലിയുടെ അമ്മ.
അദ്രമാൻ :- ഒന്നാം (ജമാൽ )  കുതിരക്കാരൻ (ബുദ്ധൻ ) സിംഗപ്പൂർ,
കുള്ളൻ അദ്രമാനും പാത്തുവുമായിരുന്നു പ്രസവ സമയത്ത് നീലിയുടെ സംരക്ഷകർ.
കുറൈശിപ്പാത്തു :- ഒന്നാം പണിക്കാരി .വ്യഭിചാരം കണ്ടെത്തിയ തങ്ങൾ അദ്ര മാനെക്കൊണ്ട് കെട്ടിച്ചു. ഒരു രാത്രിയുടെ ദാമ്പത്യം
എറമുള്ളാൻ :- തൊണ്ടയിൽ ക്യാൻസർ വന്നു മരിച്ച മുക്രി
അലമേലു ഡോക്ടർ: ആറ്റ ബീവിയുടേയും
 നീലിയുടേയും പേറെടുത്ത ഡോക്ടർ.
കുഞ്ഞാമൻ- മൂരി വണ്ടിക്കാരൻ (ശീഘ്രസ്കലനി)
ബാപ്പുക്കണാരൻ: തങ്ങളുടെ കാര്യസ്ഥൻ
ശങ്കരക്കുറുപ്പ് :- മാപ്പിള സ്ക്കൂൾ മാസ്റ്റർ
അപ്പു മാഷ്, ജാനകി ടീച്ചർ (സൂപ്പർ ന്യൂമറി)
മൂസ മുസല്യാർ. (പാത്തൂട്ടി, മൊയ്തീൻ, കുഞ്ഞിപ്പോക്കർ സൂപ്പി മൊയ്തു, മൈമു, ഐശു, പോക്കർ )
ഇൻസ്പക്ടർ കൃഷ്ണയ്യർ
ഒമ്പതരക്കണ്ണൻ :- ചായക്കടക്കാരൻ (അരവിരലില്ല)
ബുഹാരി - മകൻ ഹൈദ്രോ സ്
ഭ്രാന്തൻ കുഞ്ഞമ്മത്.
അറവുകാരൻ ഉമ്മർ.
കുത്തിയ റാത്തീബ് പാറക്കടവ് സംഘം.
കോമപ്പൻ വൈദ്യർ- കുതിര വൈദ്യം.
നാടക സംഘം (പരിചയപ്പെടുത്തുന്നത് കോരൻ ).
മാധവിച്ചെട്ടിച്ചി- വളവിൽക്കാൻ വന്ന ചെട്ടിച്ചിക്ക് വിവാഹത്തിന്റെ 11-ാം വർഷം ഹാജി കുട്ടിയേ നൽകി.
സ്റ്റേഷൻ മാസ്റ്റർ ഗബ്രിയേൽ.
പട്ടാളം ഇബ്രായി: മയ്യത്തായ തങ്ങളുടെ കുടുംബം മുച്ചൂടും നശിപ്പിച്ച അനാഥൻ. ഖാൻ ബഹദൂർ തങ്ങൾക്ക് പാട്ടുകാരി ഖദീജയിൽ ജനിച്ചവൻ.
ബാപ്പുക്കണാരൻ - കോളറ ബാധിച്ച് ആദ്യം മരിച്ച പൊക്കിയുടെ കെട്ട്യോൻ.
രൈരു നായർ :- തമ്പുരാന്റെ കാര്യസ്ഥൻ.
അധികാരി കുഞ്ഞുണ്ണി നായർ.
കുഞ്ഞിക്കണ്ണന്റെ മാറുമറക്കാത്ത മകൾ നാണിയെ ഹാജി കുപ്പായമിടീച്ചു. 9 മാസം കഴിഞ്ഞ് അവൾ പേറിൽ ചത്തു,.
ഡോക്ടർ ബുഹാരി .
ഹെഡ്മാസ്റ്റർ സദാശിവൻപിള്ള.
മുകയി .ഇടവപ്പാതി തോർച്ചയിൽ ഹാജി കശക്കിയ പുതിയ പെണ്ണ്, ഹാജിയെ മയ്യത്താക്കിയ മുക്കുവന്റെ പെണ്ണ്.
ഖലീഫ ,സ്വാമി -ആശാരിച്ചി.
തയ്യാർ സെയ്താലി.
കൊയിലാണ്ടിക്കാരൻ പുതിയാപ്ല, ക്ഷയരോഗി
📕📕📕📕📕📕📕📕📕📕📕
രതീഷ് കുമാർ
🌾🌾🌾🌾🌾🌾