23-02


ആസ്സാംസംഗീതം..🎻🎻
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ ആസ്സാമിന്റെ സംഗീതത്തെ വിവിധ നാടോടി ഗീതങ്ങളായി തരം തിരിക്കാം. ഈ അടുത്തായി എൺപതുകളുടെ അവസാനത്തിൽ പ്രഗൽഭരായ കലാകാരൻമാർ പ്രാദേശികജനങ്ങളുടെ താൽപര്യമനുസരിച്ച് ഈ സംഗീതത്തെ ആധുനികവൽക്കരിച്ചു..

ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലെ രാഗാധിഷ്ഠിതമായ സംഗീതത്തിൽ നിന്നും നാടോടി സംഗീതത്തിൽ നിന്നും വേറിട്ടു നിൽക്കുന്ന ആസ്സാമിന്റെ സംഗീതത്തിന്റെ അടിസ്ഥാന സവിശേഷതകൾ കുറഞ്ഞു വരികയാണ് എന്നാൽ ഈ ശൈലി ആസ്സാമിനു ചുറ്റുമുള്ള മറ്റ് സംസ്ഥാനങ്ങളിലെ കുന്നിൻ പ്രദേശങ്ങളിലെക്കും തായ്ലാന്റ്, മ്യാൻമാർ, ചൈന എന്നിവിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.

ആസ്സാമിന്റെഗോത്രസംഗീതമായ ബിഹു, ബോഡോ, കാർബി എന്നിവയെച്ചിട്ടപ്പെടുത്തി 5 നോട്ടിൽ ചൈനയിലെ പ്രാചീന സംഗീതത്തിനോട് സാദൃശ്യമുള്ള തരത്തിൽ പാടുന്നത് ആസ്സാം സംസ്ക്കാരത്തിൽ പ്രാചീന ചൈനയുടെ സ്വാധീനത്തെയാണ് കാണിക്കുന്നത്..

Regional ethnic folk music
Kamrupi Lokageet
Goalpariya Lokageet
Ojapali
Tokari geet
Deh Bisaror Geet
Baramahi geet
Malita (ballad)
Biya geet
Haidang geet
Naam

Ethnic folk music
Jhumur
Bharigaan

Bihu songs
Bihugeet
Husori

Allied styles
Biyanaam
Nisukoni geet
Gorokhiya Naam
Bon Geet

Bhakti music
Borgeet
Zikir and Zari
Ainaam
Dihanaam
Hiranaam

Modern music
Assamese Film Soundtracks
Assamese alternative contemporary music
Assamese Pop music
Assamese Country music
Assamese Country Pop music
Assamese Folk Fusion music
Assamese Soft Rock music
Assamese Blues music

Musical instruments
Dhol, Gogona : Ramdhon, gogona and Lahori, gogona, Pepa, Taal, Toka, Xutuli, Khol, Mridanga, Madol, Dotara, Dogor, Baanhi (Flute), Nagera, Ektara, Bhortala, Doba, Bah jantra (Bamboo sound), Zuri tala, kaali, Bortala, khanjari, Dutara.

Exponents of Assamese music
Mahapurush Srimanta, Shankardev, Sri Sri Madhabdeva, Bhupen Hazarika, Bishnuprasad Rabha,
Jyoti Prasad Agarwala, Dipali Barthakur, Jayanta Hazarika, Parvati Prasad Baruwa, Pratima Barua Pandey, Rameshwar Pathak, Khagen Mahanta, Jyoti Prakash Das (J.P Das), Anima Choudhury.

വീഡിയോസ്...👇🏻
https://youtu.be/Y8gd0uuTx8I
https://youtu.be/N77XpKuVbdc
https://youtu.be/-KYSnYn9mLI
https://youtu.be/jo1vMRAr8A0