20-04


ഇന്ന്സംഗീത സാഗരത്തിൽ നിങ്ങൾക്കായ്....  ജുഗൽബന്ദി.

What is Jugalbandi?
Jugalbandi (literally "tied together"), is an ancient Indian art form where two musicians with different instruments or styles perform together. Lately, it has been popularized to mean different forms of music, dance and other art forms coming together in a impromptu fusion, catering to all the senses simultaneously - a perfect example where art has no boundaries!


രണ്ടു സംഗീതകാരന്മാർ ചേർന്നവതരിപ്പിക്കുന്ന ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിന്റെ ഒരു രംഗാവതരണമാണ്  ജുഗൽബന്ദി ഇത് വായ്പാട്ടോ ഉപകരണസംഗീതമോ ആകാം. എങ്കിലും വ്യത്യസ്ത സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള ജുഗൽബന്ദികളാണ് സാധാരണം. സിത്താർവാദകനായ രവിശങ്കറും സരോദ് വാദകനായ അലി അക്ബർഖാനും ഇത്തരം ജുഗൽബന്ദികൾ 1940 മുതൽ അവതരിപ്പിച്ചിരുന്നു. വിവിധ സംഗീത സമ്പ്രദായങ്ങൾ പിന്തുടരുന്ന ഗായകരുടെ അവതരിപ്പിക്കുന്ന ജുഗൽബന്ദിയും അപൂർവമായി അവതരിപ്പിക്കപ്പെടാറുണ്ട്

https://youtu.be/bhoptc4todQ

https://youtu.be/ocy3Enuw4m4

https://youtu.be/Ewav8yJ4rkQ

https://youtu.be/hwmSP1dteC4

https://youtu.be/JWapU0WBLvY