പ്രകൃതിദുരന്തത്തിൽ കേരളം മുങ്ങിപ്പോയ കഴിഞ്ഞദിവസങ്ങളിൽ ബുധൻ,വ്യാഴം,വെള്ളി, ശനി ദിവസങ്ങളിലെ പ്രൈംടൈം പംക്തികൾ നമ്മൾ നടത്തിയിട്ടില്ല. ബാക്കി രണ്ടുദിവസത്തെ (തിങ്കൾ, ചൊവ്വ) അവലോകനം മാത്രം ചെയ്യുന്നത് ഉചിതമല്ലാത്തതിനാൽ ഇന്ന് വാരാന്ത്യാവലോകനം ഉണ്ടിയിരിക്കുന്നതല്ല. സർഗസംവേദനം, ചിത്രസാഗരം എന്നിവയുടെ അവലോകനവും, ഈയാഴ്ചയിലെ പോസ്റ്റുകളും പ്രവർത്തനങ്ങളും അടുത്തയാഴ്ചയിലെ വാരാന്ത്യാവലോകനത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും.