17-11

സംഗീത സാഗരം
രജനി 

ഇന്ന്
💖പഞ്ചാബിസംഗീതം💖

പഞ്ചാബി സംഗീതം

പഞ്ചാബ്  ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഒരു ഭാഗമാണ്, പഞ്ചാബ് പടിഞ്ഞാറൻ പഞ്ചാബ് (പാകിസ്താൻ), കിഴക്കൻ പഞ്ചാബ് (ഇന്ത്യ) എന്നീ രണ്ട് ഭാഗങ്ങളിലായി ഭാഗിച്ചിരിക്കുന്നു. പഞ്ചാബി സംഗീതം, വ്യത്യസ്തമായ ഒന്നാണ്. 

നാടൻപാട്ടുകൾ

ടുമ്പി, ആൽഗോസ്, ദാഡ്,സാരംഗി, ചിമ്റ്റ തുടങ്ങി പാരമ്പര്യ സംഗീതോപകരണങ്ങളുപയോഗിച്ചുകൊണ്ടുള്ള സംഗിതമാണ് പഞ്ചാബിന്റെ നാടൻപാട്ടുകൾ.ഈ നാടൻപാട്ടുകൾ, പഞ്ചാബിലെ, മരണത്തിലും, ജനനത്തിലും, വിവാഹത്തിലും, ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലെല്ലാം പാടാറുണ്ട്.

 പഞ്ചാബിൽ, പരമ്പരാഗതമായ സംഗീതവും, സാമൂഹികമായ കർത്തൃത്വത്തിന്റെ ഒരു സൂചനയും കൂടിയാണ്. ഒറ്റനോട്ടത്തിൽ ഇപ്പോഴത്തെ പഞ്ചാബി സംഗീതത്തിന് വ്യതിയാനങ്ങളുണ്ട്, പക്ഷെ പഴയ നിയമങ്ങളനുസരിച്ച്, നാടൻ പാട്ടുകൾ തുടങ്ങുന്നത് ദാഡി -യിലൂടെയാണ്, അത് സാമൂഹ്യപരമായ ഒരുമയെയാണ് കാണിക്കുന്നത്.ഇതിലെ ദാഡി നായകത്വത്തിന്റേയും, പ്രണയകഥകളുടേയും, പ്രതീകമാണ്.പഞ്ചാബിലെ മറ്റ് ജീവിത സാഹചര്യങ്ങളിലും നാടൻപാട്ടുകൾ ഉപയോഗിക്കാറുണ്ട്. "മിക്കവാറും എല്ലാം വിവാഹ വേളകളിലും, കുടുംബവും, കൂട്ടുകാരും, മറ്റംഗങ്ങളും,പഴയ ഓർമകളെ പറയുന്ന നാടൻപാട്ടുകൾ പാടാറുണ്ട്, പക്ഷെ അതൊക്കെ സന്തോഷത്തേയും, ഭയത്തേയും, നൽകിയാണ് പാടാറ്."  വിവാഹവേളകളിലെ പാട്ടിന്റെ വരികൾ പ്രണയത്തിന്റേയും, അഭ്യസനത്തിന്റേയും, വിഷയത്തെ അടിസ്ഥാനമാക്കിയിട്ടുള്ള രീതിയെ പിൻതുടർന്നിട്ടായിരിക്കും. നാടൻപാട്ടുകളെ സ്ഥലത്തെ അറിയിക്കാനായുള്ള ഒരു ആധൂനികമായ വഴിയായും ഇപ്പോൾ കണക്കാക്കപ്പെടുന്നു.

പഞ്ചാബിലെ ഏറ്റവും പ്രാചീനമായ സംഗീതമാണ്  പഞ്ചാബിന്റെ നാടൻപാട്ടുകൾ. ജീവിതത്തിന്റെ സങ്കടവും, സന്തോഷവും നിറഞ്ഞ ഘട്ടങ്ങളിലൂടെ കടന്നുവന്ന ഒരു നാടകകൃത്തുതന്നെ ഈ സംഗീതത്തിനുണ്ട്. ഈ നാടൻപാട്ട്, പഞ്ചാബികളുടെ കഠിനധ്വാനത്തിന്റെ, ധീരതയുടെ, അങ്ങനെ പഞ്ചാബ് ഇന്ത്യയുടെ എന്ന രാജ്യത്തിന് നൽകിയ തിളക്കങ്ങളുടേയും, പാരമ്പര്യത്തെ ഓർമിപ്പിക്കുന്നു.വലിയ ഒരിടത്തെ ചെറിയ ചെറിയ ഇടങ്ങളിലെ ഈ നാടൻപാട്ടുകൾക്ക് വ്യത്യാസമുണ്ടെങ്കിലും, അവയെല്ലാം പഞ്ചാബികളിലുണ്ടാകുന്നത് ഒരേ വികാരങ്ങളാണ്.മൽവ, ദോബ, പോത്തോഹർ, പുദ തുടങ്ങി ചെറിയ ഇടങ്ങളിലെ വ്യത്യസ്തപരമായ നാടൻപാട്ടുകൾ നിലനിൽക്കുന്നു.

ബ്രിട്ടനിലെ പഞ്ചാബികൾ നിർമ്മിച്ച ബഹാൻഗ്രയ്ക്ക് എതിരായുള്ള  ആധൂനിക പഞ്ചാബിലെ ഒരു തിരിച്ചടിയായും പഞ്ചാബി നാടൻപാട്ടുകളെ കരുതുന്നു.

റിതം

പഞ്ചാബി നാടൻപാട്ടുകളുടെ റിതം വളരെ ലളിതമായ ഒന്നാണ്. ബങ്കാര സംഗീതത്തിന്റെ റിതം നാടൻപാട്ടുകളെയനുസരിച്ച് കൂടുതൽ സങ്കീർണമാണ്.

മെലഡി

ഹീർ, മിർസ തുടങ്ങിയ പാട്ടുകൾ പ്രാചീന സംഗീത സമുത്രയങ്ങൾ ഉപയോഗിച്ചു നിർമ്മിച്ചവയാണ്.പഞ്ചാബി നാടൻപാട്ടുകളിലെ സംഗീത നൈപുണ്യം കാരണം, അവർ അവരുടെ മെലഡികൾ വീണ്ടും, വീണ്ടും, ഉപയോഗിക്കുന്നു, നൂറോളം വർഷങ്ങൾക്കുമുമ്പാണ് പുതിയൊരു വരിയുണ്ടായത്.

ഭംഗര (സംഗീതം)

പഞ്ചാബി സംസ്കാരവുമായി ബന്ധപ്പെട്ട് വളരെ ഏറെ പ്രചാരം ലഭിച്ചിട്ടുള്ള ഒരു സംഗീതമാണ് ഭംഗര. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ ഉത്ഭവിച്ച ഈ സംഗീതം ഇന്നത്തെ രീതിയിൽ വികസിപ്പിച്ചെടുത്തത് ഇന്ത്യയിലും പാകിസ്താനിലുമായുള്ള പഞ്ചാബ് പ്രദേശത്തുള്ള പഞ്ചാബി സമൂഹമാണ്.

ഭംഗരയ്ക്ക് പഞ്ചാബി വാദ്യോപകരണങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഭംഗരയിൽ ഉപയോഗിക്കുന്ന ഏറ്റവും പ്രധാന ഉപകരണം ഡ്രം സെറ്റാണ്. തുമ്പി, ദോൾ, സാരംഗി, ഹാർമോണിയം മുതലായവയാണ് മറ്റ് പ്രധാന ഉപകരണങ്ങൾ.

Bhangra lyrics, which generally cover social issues or love, are sung in Punjabi. Bhangra lyrics were generally kept deliberately simple by the creators of the genre because the youth did not understand complex lyrics. Traditional Punjabi folk lyrics are generally more complex and often tell the tales of Punjabi history. There are many Bhangra songs devoted to Punjabi pride themes and Punjabi heroes. The lyrics are tributes to the cultural traditions of Punjab. In particular, many Bhangra tracks have been written about Udham Singh and Bhagat Singh. Less serious topics include beautiful women with their colourful duppattas. Lyrics can also be about crops and the coming of a new season. Bhangra is sung fiercely with strong lyrics often yelling: "balle balle" or "chakde phate", which refer to celebration and/or pride.

Notable Bhangra or Punjabi lyricists include Harbans Jandu (Jandu Littranwala) ("Giddhian Di Rani") and Rattan Reehal (Rurki wala rattan).

List of notable bhangra bands and solo artists

Abrar-ul-Haq
Achanak
Alaap
Aman Hayer
B21
Bally Sagoo
Bombay Talkie
Chirag Pehchan
Daler Mehndi
Diljit Dosanjh
DCS
Dhol Academy
Dhol Foundation, The
Gippy Grewal
Heera
Intermix
Josh
Juggy D
Kulwinder Dhillon
Malkit Singh
Ms Scandalous
Panjabi MC
Rishi Rich
Rhythm Dhol Bass
Sahotas
Sukhbir
Sukshinder Shinda
Swami
Tigerstyle

PunjabiBhangra Songs

40minute Bhangra Mashup 2017

PunjabFolk Dance Academy @ Bhangra Idols 2015


LYRICSOF BHANGRA PA SONG