17-08-18


പ്രകൃതിയുടെ സംഗീത താളം നഷ്ടപ്പെട്ട ദിനങ്ങളിലൂടെ കടന്നു പോകുന്ന നമുക്ക് നഷ്ടങ്ങളുടെയും വേർപാടിന്റെയും കണക്കുകളാണിപ്പോൾ കൈവശമുള്ളത്.... സംഗീത ലോകത്ത് മനസ്സിനെ അലയാൻ വിടാനോ... ആസ്വദിക്കാനോ പറ്റാത്ത കഴിയാത്ത... ഈ നിമിഷങ്ങളിൽ പ്രകൃതീ ദുരന്തങ്ങളിൽ ദുരവസ്ഥയനുഭവിക്കുന്ന ഓരോ ജീവനും ജീവിതത്തിനും വേണ്ടി ആത്മാർത്ഥതയോടെ പ്രാർത്ഥനകൾ എത്തിച്ചു കൊണ്ട് ഇന്നത്തെ സംഗീത സാഗരം മനം നിറഞ്ഞുള്ള അർത്ഥനകൾക്കായി മാറ്റിവെക്കപ്പെട്ട വിവരം... അറിയിച്ചു കൊള്ളുന്നു..