16-03


ഇന്ന്.....🎻
സംഗീത സാഗരത്തിൽ..🌈
🎷നാട്ടുപുരപ്പാട്ട്...🎷
നാട്ടുപുരപ്പാട്ട്
നാടൻ സംഗീതത്തിൽ പണ്ടേത്തന്നെ സമ്പന്നമാണ് തമിഴ്നാട്. കർണാടക സംഗീതത്തിന്റേയും മറ്റും പ്രഭാവത്തിൽ പലതും അപ്രത്യക്ഷമായിട്ടുണ്ട്. നാട്ടുപുരപ്പാട്ട് തമിഴ് നാടൻ സംഗീത ശാഖയാണ്. അതിൽ ഗ്രാമതിസൈയും ഗാനവും പെടുന്നു. ഗ്രാമതിസൈ എന്നത് ഗ്രാമങ്ങളിലും ഗാനം നഗരങ്ങളിലും നിലനിന്ന നാടൻ പാട്ടുകളാണ്.

പ്രശസ്ത തമിഴ് നാടൻ പാട്ടുകാരാണ് Dr. വിജയലക്ഷ്മി നവനീത കൃഷ്ണൻ, പുഷ്പവനം കുപ്പുസ്വാമി, അനിത കൂപ്പുസ്വാമി, ചിന്നപ്പൊണ്ണ്, പറവൈ മുനിയമ്മ തുടങ്ങിയവർ.

തമിഴ് നാടൻപാട്ട് ഗായികയും ഗാനരചയിതാവുമാണ് വിജയലക്ഷ്മി നവനീതകൃഷ്ണൻ. 2018ൽ നാടൻപാട്ടുകളുടെ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് ഭാരത സർക്കാരിന്റെ നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചു. ഭർത്താവ് എം. നവനീതകൃഷ്ണനോടൊപ്പം തമിഴ് നാടൻപാട്ടുകളിലും പ്രാദേശിക നൃത്തരൂപങ്ങളിലും പഠനങ്ങൾ നടത്തിയിട്ടുണ്ട്.












Pushpavanam Kuppusamy is a Tamil folk singer, lyricist, writer and music composer of Tamil folk art.He has been credited for reviving the Naatupura Paatu a Tamil folk art. Together with his wife Anitha Kuppusamy, he has conducted several music concerts of Tamil folk songs

Anitha Kuppusamy is a Tamil folk and carnatic singer, and television host known for her 'Naatupura Pattu', a Tamil folk art. Anitha aspired to become a singer from a young age. Apart from singing, Anitha has appeared as a judge on several television reality shows.

Chinnaponnu (sometimes written Chinna Ponnu, or Chinnaponnu Kumar) is a folk and playback singer from the state of Tamil Nadu, India.

Paravai Muniyamma (born 1943) is a Tamil folk singer and actress who prominently plays supporting roles. Appearing in many Tamil films, she has also sung playback in films as well as having her own cook show on Kalaignar TV
പാർവൈ മുനിയമ്മ. വിദേശത്തുൾപ്പെടെ രണ്ടായിരത്തിലേറെ വേദികളിൽ പാടിയിട്ടുള്ള തമിഴ് ഫോക്ക് പാട്ടുകാരി ആണ്. തെന്നിന്ത്യൻ സിനിമകളിൽ സഹ വേഷങ്ങളിൽ അഭിനയിച്ചു വരുന്നു. ഒരു ചാനലിൽ കുക്കറി ഷോയും നടത്തുന്നുണ്ട്. മലയാളത്തിൽ പോക്കിരി രാജ ചിത്രത്തിൽ 'കേട്ടില്ലേ കേട്ടില്ലേ' എന്ന ഗാനത്തിൽ അഭിനയിച്ചിരുന്നു.

https://www.youtube.com/watch?v=_0OJSUedALw
https://www.youtube.com/watch?v=QjMIRTfW8ng
https://www.youtube.com/watch?v=va3QkzIzRM0
https://www.youtube.com/watch?v=XL6ZzuqiIDI
https://www.youtube.com/watch?v=cFXYacZSvek
https://www.youtube.com/watch?v=mJszY07qOY0
https://www.youtube.com/watch?v=CeAfIrqNXFI