15-12

സംഗീത സാഗരം
രജനി
മഹാരാഷ്ട്രയിൽ നിന്നൊരു നാടൻ പാട്ടു ശാഖ പരിചയപ്പെടാം...⛱

💃🏼💃🏼ലാവനി💃🏼💃🏼

ലാവനി

മഹാരാഷ്ട്രയിൽ പ്രചാരത്തിലുള്ളതാണ് ലാവനി. ശക്തമായ താളത്തിലുള്ള ഈ നാടൻ ശാഖ നൃത്തത്തിൻ പശ്ചാത്തലമായാണ് കണ്ടു വരുന്നത്.
ലാവണ്യമെന്ന പദത്തിൽ നിന്നാണത്രെ ലാവനി(ണി) ഉണ്ടായത്.

The Nirguni Lavani (philosophical) and the Shringari Lavani (sensual) are the two types.
Lavani developed into two distinct performances, namely Phadachi Lavani and Baithakichi Lavani. The Lavani sung and enacted in a public performance before a large audience in a theatrical atmosphere is called Phadachi Lavani. And, when the Lavani is sung in a closed chamber for a private and select audience by a girl sitting before the audience, it came to be known as Baithakichi Lavani.

"The main subject matter of the Lavani is the love between man and woman in various forms. Married wife's menstruation, sexual union between husband and Wife, their love, soldier's amorous exploits, the wife's bidding farewell to the husband who is going to join the war, pangs of separation, adulterous love - the intensity of adulterous passion, childbirth: these are all the different themes of the Lavani. The Lavani poet out-steps the limits of social decency and control when it comes to the depiction of sexual passion." K. Ayyappapanicker

Lavani is a combination of traditional song and dance, which particularly performed to the beats ofDholki, a percussion instrument. Lavani is noted for its powerful rhythm. Lavani has contributed substantially to the development of Marathi folk theatre. In Maharashtra and southern Madhya Pradesh and North Karnataka, it is performed by the female performers wearing nine-yard long saris. The songs are sung in a quick tempo.
തമാഷ

മഹാരാഷ്ട്രയിലെ നാടൻ ഓപ്പറയാണ് തമാഷ. സൈനികരുടെ വിനോദത്തിനും അവരുടെ യുദ്ധവീര്യമുണർത്തുന്നതിനുമായാണ് ആദ്യകാലങ്ങളിൽ ഇത് അരങ്ങേറിയിരുന്നത്. ബ്രിട്ടീഷുകാരുടെ വരവോടെ തമാഷ വെറും അശ്ലീലപ്രകടനമായി അധഃപതിച്ചു. ഇപ്പോൾ അത് വീണ്ടും പഴയ രൂപത്തിൽ പുനരുജ്ജീവിക്കപ്പെട്ടിട്ടുണ്ട്. ശ്യാം സെനഗൽ, ഹബീബ് തൻവീർ എന്നിവരെപ്പോലുള്ള സർഗ്ഗാത്മക പ്രവർത്തകർ ഇപ്പോഴതിനെ സാമൂഹ്യപരിഷ്കരണസന്ദേശങ്ങൾ എത്തിക്കാനുള്ള ഒരു മാധ്യമമായി ഉപയോഗിച്ചു കാണുന്നു.

തമാഷക്ക് വിവിധ ഘട്ടങ്ങളുണ്ട്.

ഗണപതീവന്ദനമാണ് ഗാൻ.
ഗൗലാനിൽ നർത്തകിമാർ മൗഷി എന്നൊരു നടന്റെ നേതൃത്വത്തിൽ മഥുരയ്ക്ക് പാൽ വിൽക്കാൻ പോകുന്നതാണ് രംഗം. കൃഷ്ണനും ഒരു സഹായിയും അവരെ തടയുന്നു. അവർ തമ്മിൽ സംഭാഷണമുണ്ട്. പിന്നെ അവർ ആടുന്ന ആട്ടമാണ് ഗൗലാൻ.
ബട്ടവാണിയിൽ സംഭാഷണത്തിനാണ് പ്രാധാന്യം. ഇതിൽ സമകാലികസംഭവങ്ങളൊക്കെ പരാമർശവിഷയമാകും.
ലാവണി (കാമഗീതങ്ങൾ) ആലപിക്കാനാണ് സംഗീത് ബാറിയിൽ. പാടുകയും ആടുകയും ചെയ്യുന്ന നർത്തകിമാരോ സദസ്യരോ ആണ് ഈ ഗീതം വേണമെന്ന് പറയുക.
ദൗലത് ജദ (സമ്മദ്വർധന) എന്ന ഇനമാണ് മിക്കവരും എടുക്കുക. ഇതിൽ നർത്തകി സദസ്യരിൽ പണക്കാരുടെ പക്കൽനിന്ന് പണം നേരിട്ടുചെന്ന് വാങ്ങി വണങ്ങിയാണ് പാടുക. ഇത് പലതരം കാമക്കൂത്തുകൾക്കും വഴിവെച്ചിരുന്നു. ഇപ്പോൾ ഈ ഇനം നിയന്ത്രിതമായ രീതിയിലേ നടപ്പുള്ളൂ.

'ഫ്രാണ്ഡി' എന്ന ദലിത് സിനിമയുടെ ഡയറക്ടറാണ് മഞ്ജുളെ തമാശ' 'ലാവണി' തുടങ്ങിയ നാടന്‍ കലാരൂപങ്ങള്‍ പോലും ചരിത്രപരമായി ദലിതരു ടേതാണ് എന്നഭിപ്രായപ്പെട്ടിരുന്നു