മാപ്പിളപ്പാട്ട് ഗാന ശാഖയിലെ കെസ്സു പാട്ടുകളാണ്... പരിചയപ്പെടുത്തുന്നത്....
താരതമ്യേന ദൈര്‍ഘ്യം കുറഞ്ഞവയും പൊതുവെ ഭാവനാപരവുമായ രചനകള്‍ കാണപ്പെടുന്ന കാവ്യ വിഭാഗമാണ് കെസ്സുപ്പാട്ടുകള്‍. പ്രണയാദി വിഷയങ്ങളാണ് പലപ്പോഴും കെസ്സുകളില്‍ ആവിഷ്‌കരിക്കപ്പെടുന്നത്.
https://youtu.be/7JQUN3frQ_s
https://youtu.be/Z4JtTQOm60s
https://goo.gl/images/ictkMm