14-11

ദൃശ്യകലയുടെ വരമൊഴിയിണക്കത്തില്‍
പ്രജിത
സുഹൃത്തുക്കളെ,
     കാഴ്ചയിലെ വിസ്മയത്തിൽഅമ്പത്തിരണ്ടാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്ന കേരളത്തിന്റെ തനതുകലാരൂപമായ മൂക്കൻചാത്തൻ
മൂക്കുതലയിൽ(തെക്കെമലബാറിൽ )ദേശപ്പൂരങ്ങളുടെ വരവറിയിച്ചുകൊണ്ട് വേല കൊട്ടിയിറക്കുന്ന ചടങ്ങിനോടൊപ്പം ദേശത്തൃ പറയ സമുദായക്കാരായ ഗ്രാമീണർ കെട്ടിയാടാറുണ്ടായിരുന്ന കലാരൂപമാണ് മൂക്കൻചാത്തൻ. നാട്ടുപ്രമാണിമാരുടെ ദാർഷ്ട്യവും മുഷ്ക്കുംകണ്ടും കൊണ്ടും കാലം കഴിച്ച പഴന്തലമുറയുടെ മൂക്കൻചാത്തൻ ഇന്നൊരു ഓർമചിത്രമായി മാറിക്കൊണ്ടിരിക്കുന്നു...
 MookanChathan
Mookanchathan