പെറൂവിയൻ നാടോടി സംഗീതം...💜
നാടോടി സംഗീതം Folk music പരമ്പരാഗതമായ സംഗിതവും യൂറോപ്പിലാണെങ്കിൽ ഇരുപതാം നൂറ്റാണ്ടിലെ നാടോടിസംഗീത പുനരുദ്ധാനവും ഉൾപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലാണീ പദം ഇംഗ്ലിഷിൽ ഉത്ഭവിച്ചതെങ്കിലും ഈ ആശയം അതിനുമുമ്പുള്ള സംഗീതത്തിലും ആരോപിച്ചിട്ടുണ്ട്. ചില തരം നാടോടിസംഗിതത്തെ ലോകസംഗീതമെന്നു വിശേഷിപ്പിച്ചുവരുന്നുണ്ട്. പരമ്പരാഗതമായ നാടോടിസംഗിതത്തെ Traditional folk music പല രീതിയിൽ നിർവ്വചിക്കാവുന്നതാണ്. വാമൊഴിയായി പ്രചരിക്കുന്ന സംഗീതം, അറിയപ്പെടാത്ത സംഗീതസംവിധായകരാൽ നിർമ്മിക്കപ്പെട്ട സംഗീതം അല്ലെങ്കിൽ അറിയപ്പെടാത്ത സംവിധായകരാൽ നിർമ്മിതമായ സംഗീതം അല്ലെങ്കിൽ ഒരു അനുഷ്ഠാനമെന്ന നിലയിൽ വളരെനീണ്ട കാലമായി നടത്തുന്ന സംഗീതപരിപാടി തുടങ്ങിയവയെല്ലാം ഈ വിഭാഗത്തിൽപ്പെടും. ഇതിനു ബദലായി വാണിജ്യപരവും ക്ലാസിക്കൽ ശൈലികളും സംഗീതത്തിനുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് തുടങ്ങിയ ഒരു പുതിയ രൂപത്തിലുള്ള ജനകീയ സംഗീതം പരമ്പരാഗതമായ നാടോടിസംഗീതത്തിൽനിന്നും ഉത്ഭവിക്കുകയുണ്ടായി. ഈ രീതിയെയും സമയകാലത്തെയും രണ്ടാം നാടോടിപുനരുദ്ധാനം എന്നു വിളിച്ചുവന്നു. ഈ പുനരുദ്ധാനം അതിന്റെ ഉന്നതിയിലെത്തിയത് 1960കളിലാണ്. ഈ രുപത്തിലുള്ള സംഗിതത്തെ ചിലപ്പോൾ പ്രാദേശികമായ നാടോടിസംഗീതമെന്നോ നാടോടി പുനരുദ്ധാനസംഗിതമെന്നോ വിളിച്ചുവരുന്നുണ്ട്. ഈ തരം സംഗീതത്തെ ഇതിനുമുമ്പുള്ള ഇനം സംഗിതത്തിൽനിന്നും വേർതിരിച്ചറിയാനാണിങ്ങനെ വ്യത്യസ്ത പേരിൽ വിളിച്ചുവരുന്നത്. ഇത്തരം ചെറിയതരം സംഗീത പുനരുദ്ധാനം മറ്റു സമയത്ത് ലോകവ്യാപകമായി പലയിടങ്ങളിലും നടന്നിട്ടുണ്ട്. ആ നാടോടിസംഗീത പുനരുദ്ധാനങ്ങളെ ഈ വിഭാഗത്തിൽപ്പെടുത്തിയിട്ടില്ല. ഇത്തരം നാടോടി സംഗിതത്തിൽ നാടോടി മെറ്റൽ, റോക്ക് തുടങ്ങിയവയും ഉൾപ്പെടുന്നു. സമകാലീന നാടോടി സംഗീതം പരമ്പരാഗത നാടോടി സംഗീതത്തിൽനി
നാടോടി സംഗീതം
നാടോടി’ എന്നതിന് നാട്ടിലൊക്കെ ഓടുന്നത് അഥവാ പ്രചരിക്കുന്നത് എന്നര്‍ഥം. സാധാരണ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള പ്രാദേശിക സംഗീതമാണ് നാടോടി സംഗീതം. ശാസ്ത്രീയ നിബന്ധനങ്ങള്‍ ഒട്ടുംതന്നെ പാലിക്കാത്ത ഒരു സംഗീതവിഭാഗമാണിത്. പാടുന്നത് ആരാണോ അക്കൂട്ടരുടെ വാമൊഴിയില്‍ത്തന്നെയാണ് പാട്ടുകളുണ്ടാവുക. നാടന്‍പാട്ടുകളുടെ ആകര്‍ഷകത്വത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് ഈ വാമൊഴികളുടെ സാന്നിധ്യം കൂടിയാണ്. കേള്‍വിക്കാരനെ അങ്ങേയറ്റം ആകര്‍ഷിക്കുന്ന ലളിതവും ഇമ്പമേറിയതുമായ ശൈലി ഈ സംഗീതവിഭാഗത്തിന്‍റെ പ്രത്യേകതയാണ്
The music of Peru is an amalgamation of sounds and styles drawing on Peru's Andean, Spanish, and African roots. Andean influences can perhaps be best heard in wind instruments and the shape of the melodies, while the African influences can be heard in the rhythm and percussion instruments, and European influences can be heard in the harmonies and stringed instruments. Pre-Columbian Andean music was played on drums and wind instruments, not unlike the European pipe and tabor tradition. Andean tritonic and pentatonic scales were elaborated during the colonial period into hexatonic, and in some cases, diatonic scales
https://goo.gl/images/iBexxt
https://youtu.be/8kQZHYbZkLs