10-08-18


സംഗീത സാഗരത്തിലേക്ക്..ഏവർക്കും സ്വാഗതം..🙏🏻
ഇന്ന്... നാടോടി സംഗീത പരമ്പരയിൽ....പരിചയപ്പെടാം...
സ്പാനിഷ് നാടോടി സംഗീതം....🎻
🎼ഫ്ള മെങ്കോ....🎼
നാടോടി സംഗീതം Folk music പരമ്പരാഗതമായ സംഗിതവും യൂറോപ്പിലാണെങ്കിൽ ഇരുപതാം നൂറ്റാണ്ടിലെ നാടോടിസംഗീത പുനരുദ്ധാനവും ഉൾപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലാണീ പദം ഇംഗ്ലിഷിൽ ഉത്ഭവിച്ചതെങ്കിലും ഈ ആശയം അതിനുമുമ്പുള്ള സംഗീതത്തിലും ആരോപിച്ചിട്ടുണ്ട്. ചില തരം നാടോടിസംഗിതത്തെ ലോകസംഗീതമെന്നു വിശേഷിപ്പിച്ചുവരുന്നുണ്ട്. പരമ്പരാഗതമായ നാടോടിസംഗിതത്തെ Traditional folk music പല രീതിയിൽ നിർവ്വചിക്കാവുന്നതാണ്. വാമൊഴിയായി പ്രചരിക്കുന്ന സംഗീതം, അറിയപ്പെടാത്ത സംഗീതസംവിധായകരാൽ നിർമ്മിക്കപ്പെട്ട സംഗീതം അല്ലെങ്കിൽ അറിയപ്പെടാത്ത സംവിധായകരാൽ നിർമ്മിതമായ സംഗീതം അല്ലെങ്കിൽ ഒരു അനുഷ്ഠാനമെന്ന നിലയിൽ വളരെനീണ്ട കാലമായി നടത്തുന്ന സംഗീതപരിപാടി തുടങ്ങിയവയെല്ലാം ഈ വിഭാഗത്തിൽപ്പെടും. ഇതിനു ബദലായി വാണിജ്യപരവും ക്ലാസിക്കൽ ശൈലികളും സംഗീതത്തിനുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് തുടങ്ങിയ ഒരു പുതിയ രൂപത്തിലുള്ള ജനകീയ സംഗീതം പരമ്പരാഗതമായ നാടോടിസംഗീതത്തിൽനിന്നും ഉത്ഭവിക്കുകയുണ്ടായി. ഈ രീതിയെയും സമയകാലത്തെയും രണ്ടാം നാടോടിപുനരുദ്ധാനം എന്നു വിളിച്ചുവന്നു. ഈ പുനരുദ്ധാനം അതിന്റെ ഉന്നതിയിലെത്തിയത് 1960കളിലാണ്. ഈ രുപത്തിലുള്ള സംഗിതത്തെ ചിലപ്പോൾ പ്രാദേശികമായ നാടോടിസംഗീതമെന്നോ നാടോടി പുനരുദ്ധാനസംഗിതമെന്നോ വിളിച്ചുവരുന്നുണ്ട്. ഈ തരം സംഗീതത്തെ ഇതിനുമുമ്പുള്ള ഇനം സംഗിതത്തിൽനിന്നും വേർതിരിച്ചറിയാനാണിങ്ങനെ വ്യത്യസ്ത പേരിൽ വിളിച്ചുവരുന്നത്. ഇത്തരം ചെറിയതരം സംഗീത പുനരുദ്ധാനം മറ്റു സമയത്ത് ലോകവ്യാപകമായി പലയിടങ്ങളിലും നടന്നിട്ടുണ്ട്. ആ നാടോടിസംഗീത പുനരുദ്ധാനങ്ങളെ ഈ വിഭാഗത്തിൽപ്പെടുത്തിയിട്ടില്ല. ഇത്തരം നാടോടി സംഗിതത്തിൽ നാടോടി മെറ്റൽ, റോക്ക് തുടങ്ങിയവയും ഉൾപ്പെടുന്നു. സമകാലീന നാടോടി സംഗീതം പരമ്പരാഗത നാടോടി സംഗീതത്ത��

ഇത്തരം ചെറിയതരം സംഗീത പുനരുദ്ധാനം മറ്റു സമയത്ത് ലോകവ്യാപകമായി പലയിടങ്ങളിലും നടന്നിട്ടുണ്ട്. ആ നാടോടിസംഗീത പുനരുദ്ധാനങ്ങളെ ഈ വിഭാഗത്തിൽപ്പെടുത്തിയിട്ടില്ല. ഇത്തരം നാടോടി സംഗിതത്തിൽ നാടോടി മെറ്റൽ, റോക്ക് തുടങ്ങിയവയും ഉൾപ്പെടുന്നു. സമകാലീന നാടോടി സംഗീതം പരമ്പരാഗത നാടോടി സംഗീതത്തിൽനിന്നും വ്യത്യസ്തമായി നിലകൊള്ളുന്നു.

നിർവ്വചനങ്ങൾ
പരമ്പരാഗതമായ നാടോടിസംഗിതത്തെ കൃത്യമായി നിർവ്വചിക്കുവാൻ പ്രയാസമാണ്. നാടോടിസംഗിതം, നാടോടിഗാനം, നാടോടിനൃത്തം തുടങ്ങിയ പദങ്ങൾ താരതമ്യേന അടുത്ത കാലത്താണ് ഉപയോഗിക്കാനാരംഭിച്ചത്. ഇവ നാട്ടറിവ് എന്ന പദത്തിന്റെയും ആശയത്തിന്റെയും വിപുലീകരണമാണ്. They are extensions of the term folklore, which was coined in 1846 by the English antiquarian William Thoms to describe "the traditions, customs, and superstitions of the uncultured classes".[3] The term further derives from the German expression Volk, in the sense of "the people as a whole" as applied to popular and national music by Johann Gottfried Herder and the German Romantics over half a century earlier. പരമ്പരാഗതമായ നാടോടിസംഗീതം കൂടുതലായും ആദിവാസികളുടെ സംഗീതത്തിലാണു പെടുന്നത്.

എന്നിരുന്നാലും, രണ്ടു നൂറ്റാണ്ടിന്റെ വളരെ വിപുലമായ ഗവേഷണത്തിനൊടുവിലും നാടോടിസംഗീതം എന്നതുകൊണ്ട് എന്താണുദ്ദേസിക്കുന്നത് എന്ന് കൃത്യമായി നിർവ്വചിക്കാൻ കഴിഞ്ഞിട്ടില്ല. ചിലർ നാടോടിസംഗിതം അല്ലെങ്കിൽ ഫോക്ക് മ്യൂസിക് എന്ന പദം തന്നെ ഉപയോഗിക്കണം എന്ന് നിഷ്കർഷിക്കുന്നില്ല. നാടോടിസംഗീതത്തിനു ചില പ്രത്യേക സ്വഭാവമുണ്ട്. ഇതിനെ ശുദ്ധമായ സംഗീതനിബന്ധനകൾ അനുസരിച്ച് തരം തിരിക്കാൻ പ്രയാസമാണ്. നാടോടിസംഗീതത്തിന്റെ ഒരു നിർവ്വചനം "സംഗീതസംവിധായകർ ഇല്ലാത്ത പഴയ ഗാനങ്ങൾ" എന്നാണ്  മറ്റൊരു നിർവ്വചനത്തിൽ "വാമൊഴി കൈമാറ്റത്തിന്റെ പരിണാമക്രമം" .... സമൂഹത്തിന്റെ സംഗിതത്തിന്റെ രൂപാന്തരണവും പുനർ രൂപാന്തരണവും നടന്ന് അതിനു ഒരു നാടോടി രൂപം കൈവരുന്നു".

ഫ്ലാമെങ്കൊ
സ്പെയിനിലെ പരമ്പരാഗതമായ ഒരു സംഗീത രൂപമാണ് ഫ്ലാമങ്കൊ. ഇത് സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിലാണ് ഉൽഭവിച്ചത്. അൻഡലൂഷ്യൻ സംഗീതവും, റോമനി സംഗീതവും തമ്മിലുള്ള് ഒരു സംയോജനത്തിൽ നിന്നാണിത് ഉടലെടുത്തത്. ഇതിന്റെ പ്രകടനത്തിൽ (performance) നാല് വിഭാഗങ്ങൾ ഉണ്ട്, അത് കാന്റെ (vocals), ടോക്കേ (ഗിത്താർ വായന), ബൈലേ (നൃത്തം), പൽമാസ് (കൈ കൊട്ട്) എന്നിവയാണ്. അൻഡലൂഷ്യ

ഫ്ലാമെങ്കൊ
Stylistic origins
Andalusian and Romani
Cultural origins
Andalusia (Spain)
Typical instruments
Flamenco guitar, Classical guitar, palillos, palmas and cajón

ഫ്ല മെങ്കോ നർത്തകി

https://youtu.be/FD0RlazkhtU


https://youtu.be/7FDXPYE0nVw


https://youtu.be/JiaTyt4EnGY


https://youtu.be/8zDlEy5cT2U