09-02

🎻ബാട്ടിയാലി🎻
ബംഗ്ലാദേശിലും വെസ്റ്റ് ബംഗാളിലും ഒരുപോലെ കാണപ്പെടുന്ന ഒരു നാടൻ പാട്ടു ശാഖയാണ് ബാട്ടിയാലി അഥവാ ഭട്യാലി.... നദീ ഗീതം എന്നാണിത് അറിയപ്പെടുന്നത്..1930-50 നുമിടയിലാണ് ബാട്ടിയാ ലിയുടെ സുവർണ കാലഘട്ടം. മിറാസ് അലി, ഉഖിൽ മുൻഷി, റാഷിദ് ഉദ്ദിൻ, ജലാൽ ഖാൻ ഷാ അബ്ദുൾ കരീം തുടങ്ങിയവർ ഈ സംഗീത ശാഖക്ക് വളരെയധികം സംഭാവ ചെയ്തവരാണ്.. സൗരവ് മോനി ഇന്ത്യയിലെ ഇന്റർനാഷണൽ ബാട്ടിയാലിഗായകനാണ്. സ്കോട്ട്ലാന്റ്, ലണ്ടൻ, ഡൽഹി, Uk, ജയ്പൂർ, ഫ്രാൻസ് .. രാജസ്ഥാൻ തുടങ്ങി ഇന്ത്യക്കകത്തും പുറത്തും വിവിധ രാജ്യങ്ങളിലേക്ക് ബാട്ടിയാലിസംഗീ തത്തെ വ്യാപരിപ്പിച്ചത് മോനിയാണ്...
സലിൽ ചൗധരിയെ പോലുള്ള മികച്ച സംഗീത സംവിധായകർ ബാട്ടിയാലിയെ സിനിമാഗാനരചനയിൽ സ്വീകരിച്ചിട്ടുണ്ട്..
ബാട്ടിയാലിൽ അധികം നദികളെ കുറിച്ചുള്ള സംഗീതമാണ്...പത്മ, ഗംഗ, യമുന തുടങ്ങിയ നദികൾ അവയുടെ മണൽ തീരങ്ങൾ, മത്സ്യങ്ങൾ നദീതീരത്തെ മൃഗങ്ങൾ പൂക്കൾ തുടങ്ങി നദിയുടെ വിവിധ വൈകാരിക ഭാവങ്ങളേയും ബാട്ടിയാ ലിയിൽ വിഷയമാക്കുന്നു...
     ചില വരികൾ...👇🏻
you have set me adrift
you are drowing me
This endless river which has no shores...
steer it cautiously, boatman
This tarrered boat of mine with its brokenrim.....
mannadey has sung this song beautifully..

ഇനി വീഡിയോകളിലേക്ക്...👇🏻
Rongili Biswas, an exponent-scholar of Bhatiyali.