05-02b

ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയുള്ള ഒപ്പീസ് ജോണി മിറാൻഡ

അടുത്ത കാലത്ത് വായിച്ച പുസ്തകങളിൽ മനസിനെ മഥിച്ച ഒരു നോവൽഎൻഎസ്സ്മാധവന്റെ ലന്തൻ ബത്തേരി യിലെ ലുത്തിനിയകൾവിജെജയിംസിന്റെ പുറപ്പാടിന്റെ പുസ്തകം എന്നീ നോവ ലുകൾക്കുശേഷം പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ നോവിന്റെ കഥയാണ് ഈ നോവൽജോസി പെരേര എന്ന ഓശയുടെ കാഴ്ചപ്പാടിലൂടെ നീങ്ങുന്ന കഥാപാത്രംഒരുപാടു നൊമ്പരങൾ വായനക്കാരുടെ മനസ്സിൽ ഉണർത്തുംആംഗ്ലോ ഇന്ത്യൻലത്തീൻ സമുദായത്തിന്റെ രേഖാചിത്രം എന്നിവ ഈ നോവലിൽ പരാമർശിക്കുന്നു.

ഹൃദയസ്പർശിയായ അവതരണംനാടൻ പദ പ്രയോഗങ്ങളുടെആചാരാനുഷ്ഠാനങളുടെ ശരി യായ വിവരണങ്ങൾമനോഹരമായ ഭാഷാ ശൈലിഇവയെല്ലാം ഈ നോവലിനെ വ്യത്യ സ്തമാക്കുന്നു.
പ്രസാധകർ പൂർണ്ണകോഴിക്കോട്.