05-02

ചാവൊലി പിഉത്തമൻ

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ടുള്ള കുറവർ സമുദായത്തിലെ ഒരു വിഭാഗം ജനതയുടെ ഭാരത സ്വാതന്ത്ര്യത്തിനു മുൻപും പിൻപുമുള്ള ജീവിതാനുഭവമാണ് നോവലിൽ പ്രതിപാദിക്കുന്നത്മണ്ണിൻ മനസ്സറിഞ്ഞ് ആയുഷ്കാലം മണ്ണിൽ പണിയുകയും ഇടതടവില്ലാതെ പലായനം ചെയ്യുകയും സ്വന്തമായി ഒരിടമില്ലാതെ പോവു കയും ചെയ്ത ഈ ജനതയുടെ പൂർവ്വകാലം മുതൽ വർത്തമാനാവസ്ഥ വരെ നെടുമങ്ങാട്ട് നിലവിലിരുന്ന നാട്ടുഭാഷയിൽ പറയുകയാണ്.


രണ്ടു ഭാഗങ്ങളാണ് ഈ നോവലിനുള്ളത്ഒന്ന്മണ്ണിലാണ്ട മരങ്ങളായ്.
രണ്ട് അമര
വാഴ് വകളിങ്ങനെ.
ദളിത ജീവിതത്തിന്റെ മുറിവുകളിൽ കിനി യുന്ന ചോരയുടെ ജീവസത്യം ആവിഷ്കരി ക്കുകയാണ് ചാവൊലിയിലൂടെ പി.ഉത്ത മൻ.
ഒരു വിഭജിത സമൂഹത്തിൽ അനുഭവി ക്കേണ്ടിവരുന്ന അന്തഃസംഘർഷങ്ങളും ബാഹ്യസംഘർഷങ്ങളും സ്വന്തം ജീവിത യാഥാർത്ഥ്യത്തിൽ തൊട്ടുകൊണ്ട് പറയു കയാണ്കടുന്തുടിയുടെ ആദിതാളത്തെ തോറ്റുന്ന ചാവൊലി.
ഈ പുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിമലയാളം ആറാം സെമസ്റ്ററിൽ ഉൾപെ ടുത്തിയിരിക്കുന്നു.