03-04b

കാഴ്ചയിലെ വിസ്മയത്തിൽ....ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ..എഴുപത്തിമൂന്നാം ഭാഗമായി പരിചയപ്പെടുന്നു....തിരുവനന്തപുരത്തെ കാണി വിഭാഗത്തിന്റെ വിനോദകലാരൂപം ചോണൻകളി/ചോണാങ്കളി

ചോനാങ്കളി
സ്ത്രീകൾ തറയിൽ കാലുംനീട്ടിയിരുന്ന് ദേഹത്തു കയറുന്ന ചോനനുറുമ്പിനെ തൂത്തുകളയുന്നമാതിരി അഭിനയിക്കുന്നു. പാട്ടിനനുസരിച്ചാണ് അഭിനയം. കുറേനേരം കഴിയുമ്പോൾ ചിലർക്കെങ്കിലും സന്നിവേശമുണ്ടാകുന്നു. ഈ സമയം പാട്ടുമുറുകുകയും  ഞെളിപിരികൊള്ളുന്ന കളിക്കാരിലാരെങ്കിലുമൊക്കെ തറയിലേക്ക് വീഴുകയും ചെയ്യുന്നു. അപ്പോഴും വേഗത കുറച്ച് പാട്ട് തുടർന്നുകൊണ്ടിരിക്കുകയും കുറേക്കഴിയുമ്പോൾ മോഹാലസ്യമുണ്ടായ ആൾ എണീക്കുകയും   പാട്ടിലും കളിയിലും പങ്കുചേരുകയും ചെയ്യുന്നു. കൂടുതൽപേർക്ക് മോഹാലസ്യമുണ്ടായാൽ പാട്ട് അവിടെവച്ച് അവസാനിപ്പിക്കുന്നു. ലഘുപുരാവൃത്തമുള്ള പാട്ടുകളാണധികവും.
ചോനാങ്കളി ചിത്രങ്ങളിലൂടെ....👇




















https://youtu.be/Mr36tbGGmZQ

https://youtu.be/XmL9c18zXTw

https://video.webindia123.com/new/festivals/chonankali/index.htm